എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“എന്നാ പോയി കിടന്നോ ”

 

അടുക്കളയിൽ നിന്നും ഹാളിൽ വരുമ്പോ അവിടെ അച്ഛമ്മ മാത്രമേയുള്ളു… ശ്രീതുവും… ഹരിയും എവിടെ പോയി…

 

“അവരു പോയോ ”

 

“ഹരി ഉറക്കം വരുന്നു എന്ന് പറഞ്ഞു… നിന്റെ റൂമിൽ പോയിട്ടുണ്ട്… അഹ് പെണ്ണിന് തലവേദന എന്നും പറഞ്ഞു… പോയി ”

 

“അവൾക്കു ഇത്രെയും നേരം കുഴപ്പമില്ലായിരുന്നാലോ..”

 

“അഹ് അറിയില്ല… വെങ്കിയുടെ… കാര്യം പറഞ്ഞു ഇരിക്കുവായിരുന്നു….പെട്ടന്നു… അവള് പറഞ്ഞേ തലവേദനിക്കുന്നു….എന്ന്…”

 

“മം ”

 

“വിച്ചുകുട്ടാ ”

 

“എന്തോ ”

 

“ഏതാടാ അഹ് ഡോക്ടർ കൊച്ച്… ഹരിമോൻ പറഞ്ഞു…”

 

“ഓഹ്… ഹനുമാൻ വന്ന് വിളമ്പി അല്ലെ ”

 

“ഹനുമാൻ അല്ലടാ ഹരിമോൻ…”

 

“എല്ലാം കണക്കാ…”

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.