എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“ഉള്ളത് ആണോ അതോ.. വീണ്ടും കഥ എഴുതാൻ നാടുവിട്ടോ ”

 

“അങ്ങനെയാ എന്നോട് അവൻ പറഞ്ഞത്…”

 

“മം ഞാൻ അവനെ ഒന്ന് കാണാൻ ഇരിക്കുകയിരുന്നു… ”

 

“എന്തെ”

 

“അവന്റെ അമ്മ ഇന്നലെ വിളിച്ചിരുന്നു… അവനെ പറ്റിയ കൂടുതൽ അന്വേഷിച്ചതും… പാവം… നല്ല… സങ്കടം ഉണ്ട് അവർക്കു ”

 

“അപ്പോ അവനോടു അവർ കാണിച്ചതോ… അത് തെറ്റ് അല്ലെ ”

 

“ഡാ മനുഷ്യർ അല്ലേടാ… തെറ്റ് പറ്റും അത് മനസിലാകാൻ കഴിയണം… ചെയ്ത തെറ്റ് ഓർത്തു അവർക്കു ഇപ്പോൾ സങ്കടം… ഉണ്ട്…”

 

ആലോചിക്കുമ്പോൾ അമ്മ പറഞ്ഞത് ശെരിയാണ്… കാലം ഒരുപാട് ആയി… അവൻ വീട്ടിൽ നിന്നും അകന്നു… നിൽക്കുന്നു… അവൻ വന്ന ഉടൻ ഒരു തീരുമാനം ഉണ്ടാകണം…

 

“ഡാ കഴിക്കാൻ എടുക്കട്ടേ..”

 

“ഇപ്പോൾ വേണ്ട അമ്മ… എനിക്ക് ഉറക്കം വരുന്നു… ”

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.