എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“അമ്മച്ചിയെ ”

 

“ഡാ കുരങ്ങാ അലറണ്ട ഞാൻ ഇവിടെ നിന്റെ മുൻപിൽ അല്ലെ നിൽക്കുന്നത് ”

 

“അല്ല ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ…”

 

“ആണോ എന്നിട്ടു പേടിച്ചോ ”

 

“പേടിച്ചില്ല ”

 

“പേടിക്കില്ല.. നീയൊക്കെ ഹാളിൽ വന്നതും അവിടെ നിന്നു സംസാരിക്കുന്നതും… ഞാൻ കേട്ടു… അത് കഴിഞ്ഞു നേരെ ഇങ്ങോട്ടു തന്നെ വരുമെന്നു എനിക്കറിയാം… ”

 

“നല്ലതാ… അത് പോട്ടെ കഴിക്കാൻ എന്ത് ഉണ്ട്..”

 

“കഴിക്കാൻ ഇപ്പോൾ രാവിലത്തെ.. ദോശ ഉണ്ട്….അല്ലെങ്കിൽ നീ കുളിച്ചിട്ടു വരുമ്പോഴേക്കും… ചോറ് റെഡി ആകാം ”

 

“മം ”

 

“ഡാ അവൻ എന്തിയെ വെങ്കി ”

 

“അഹ് അവന്റെ ഓഫീസിൽ നിന്നും ഒരു കാൾ വന്നു അവൻ അതുകൊണ്ട്… അവിടെ നിന്നും നേരെ അങ്ങോട്ടു പോയി ”

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.