നേരത്തെ വെങ്കിയെ വിളിച്ചപ്പോൾ സംഭവിച്ചത് ഞാൻ ഹരിയോട് പറഞ്ഞിരുന്നു….
“അവന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.. ”
“അത് നീ വിട്ടേക്ക് വിച്ചു… നിനക്കു തോന്നുന്നുണ്ടോ നമ്മടെ വെങ്കി…. നമ്മക്കു എതിരെ നിന്നു കളിക്കുമെന്നു ”
“അതില്ല… ”
“എന്നാ വിട്ടേരെ… പിന്നെ നിന്നെ അന്ന് വിളിച്ചവനെ കണ്ടുപിടിക്കാൻ എന്തേലും വഴി ഉണ്ടോന്നു നോക്കം ”
“മം ”
“എന്നാ പിന്നെ ഞാൻ ഇറങ്ങുവാ… ഇനിയെങ്കിലും വീട്ടിൽ കേറണം… പോട്ടെ ഡാ ”
“ഡാ ഹരി ”
“എന്താടാ ”
“സൂക്ഷിച്ചു പോണം… ഇപ്പോൾ നമ്മക്കു ചുറ്റും നടക്കുന്നത് എന്താന്നു പോലും നമ്മക്കു അറിയില്ല… ആരാ നമ്മടെ ശത്രു എന്ന് പോലും.. ശ്രെദ്ധിക്കണം… ”
“നീ ചുമ്മാ ടെൻഷൻ ആവാതെ ഡാ….. കിടന്നു ഉറങ്ങൻ നോക്കു ഞാൻ പോണു ”
അവൻ പോയിട്ടും എന്റെ മനസ് ഓരോ ആലോചനയിൽ ആയിരുന്നു… ഇന്ന് വെങ്കിയെ വിളിച്ചപ്പോൾ ഞാൻ കേട്ട ശബ്ദം… അതൊരു മനുഷ്യന്റെ ശബ്ദം തന്നെ ആയിരുന്നു…
സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി
???
Again twiste ?super bro
Next part post anooo
❤??❤❤
പിന്നേം ട്വിസ്റ്റ്….. അടിപൊളി…?
❤❤
♥♥♥…. പിന്നിൽ ആരാണ്…?
ആര് വേണമെങ്കിലും ആവാം ❤❤
കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤
നന്ദി ❤
Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro
❤❤
???
❤❤
Aaranathu??
Oru karyam paranja ee katha full njettal aanu ttoh
ഞെട്ടാൻ വേണ്ടി onnumilalo❤❤
???
❤❤
Nhanum nhetti?✌
???
???????
ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ
ആരെങ്കിലുമൊക്കെ വരും
ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്
അത്ര വലിയ ട്വിസ്സ് ഒന്നുമില്ല
1 st
24 page. ..,???
❤❤