എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“ഡാ… നിന്നെ ഞാൻ കൊല്ലും അഴിച്ചു വിടെടാ എന്നെ….നിന്നെ മാത്രമല്ല നിന്റെ കൂട്ടുകാരെയും… കൊല്ലും ”

 

ഞാൻ അതിനു മറുപടി പറഞ്ഞില്ല… ഞാൻ അവന്റെ അടുത്തേക്കു.. പോയി… അവന്റെ മുന്നിൽ ഞാൻ മുട്ടുമടക്കി നിന്നു… ഞാൻ എന്താ ചെയ്യാൻ പോകുന്നതും നോക്കി ഇരിക്കുകയാണ്… അവൻ…

 

ഞാൻ പെട്ടന്നു തന്നെ എന്റെ കൈയിൽ കരുതിയ… കത്തി അവന്റെ തുടകളിൽ കുത്തി ഇറക്കി…അവൻ അലറി കരയാൻ തുടങ്ങി…

 

“വെങ്കി ജീവനോടെ ഉള്ളപ്പോൾ എന്റെ കൂട്ടുകാരെ വേദനിപ്പിക്കാൻ സമ്മതിക്കില്ല… നിന്നോട്… എനിക്ക് സംസാരിച്ചു കളയാൻ നേരമില്ല… അതുകൊണ്ടാ… ആദ്യമേ കത്തി കുത്തി ഇറക്കിയത്… അപ്പോ ഞാൻ ചോദിക്കുന്നതിനു… മര്യാദക്കു ഉത്തരം തരണം… ഇല്ലെങ്കിൽ നിന്നെ ഞാൻ പെട്ടന്നു കൊല്ലില്ല… നന്നായി വേദനിപ്പിച്ചു കൊല്ലും..

 

മനസിലായാലോ… അപ്പോ രണ്ടേ രണ്ടു ചോദ്യമേ എനിക്ക് ചോദിക്കാൻ ഉള്ളൂ…

 

ആര്???

 

എന്തിനു?? ”

 

അവൻ പറഞ്ഞ വാക്കുകൾ… കേട്ടു ശെരിക്കും എന്നെ തളർത്തി….വിശ്വസിച്ചു കൂടെ നിർത്തിയ ആൾ ചതിച്ചു ഇരിക്കുന്നു…

ഇല്ല ഇനി സെന്റിമെന്റ്സ് പാടില്ല… എത്രെയും പെട്ടന്നു കണ്ടു പിടിക്കണം….

 

*****************************

“നീ എന്താ വിച്ചു ആലോചിക്കുന്നേ… വെങ്കിയുടെ കാര്യം ആണോ ”

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.