എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

 

“ഇല്ലടാ കുറച്ചു മുൻപേ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.. ”

 

“ഞാൻ വിളിച്ചു നോക്കം ”

 

ഞാൻ എന്റെ ഫോൺ എടുത്തു അവനെ വിളിക്കാൻ വേണ്ടി ബാൽക്കണിൽ പോയി…

റിങ് പോകുന്നുണ്ട്… പക്ഷേ എടുക്കുന്നില്ല…

 

ഒന്നും കൂടെ ഞാൻ വിളിച്ചു… കാൾ കിട്ടി..

 

“അളിയാ പറയടാ ”

 

“നീ എന്താടാ വിളിക്കാത്തത്..”

 

“ഒന്നും പറയണ്ടടാ കുറച്ചു തിരക്കിൽ ആയിപോയി…”

 

“നീ ഇപ്പോൾ എവിടെയാ ”

 

“ഞാൻ ഒരു സ്ഥലത്ത് ഉണ്ട് ഒരു പന്നിയെ കിട്ടി വിച്ചു… വെട്ടി കറിവച്ചാലോന്നു ആലോചിക്കുവാ.. ”

 

“നിനക്ക് ഇതിനൊക്കെ എവിടെ നിന്നും കിട്ടുന്നു… ”

 

“അതൊക്കെ… കിട്ടി… ഞാൻ വരുമ്പോൾ.. ഇതിലും കൂടിയത് കൊണ്ട് വരാം ”

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.