“അറിയാം… പക്ഷേ ഞാൻ ഇഷ്ടപ്പെട്ടു പോയി ”
“അത് ശെരി അല്ല… മോൾ ഇത് മറക്കണം… ബുദ്ധിമുട്ടു ആണന്നു അറിയാം പക്ഷേ മറന്നേ പറ്റു ”
“ഏട്ടാ അത് എനിക്ക് കഴിയുമെന്നു തോന്നുന്നില്ല ”
“കഴിയണം.. മോൾ ഇപ്പോൾ ഇത് അവനോടു പറഞ്ഞാലും… ഞാൻ പറഞ്ഞതെ അവനും പറയു…പിന്നെ ഹരി ഇത് അറിഞ്ഞാൽ എങ്ങനെ എടുക്കുമെന്നു അറിയില്ല.. അതുകൊണ്ട് മോൾ ഇതൊക്കെ മറക്കണം ”
“എനിക്ക് മനസിലാവുന്നുണ്ട് ഏട്ടാ.. ”
“മോൾ പോയി ഈ മുഖമൊക്കെ കഴുകി വാ.. ഇതൊക്കെ…മനസ്സിൽ നിന്നും കളയൂ ”
“മം ഏട്ടൻ പോകോ ഞാൻ വരാം ”
അവളുടെ റൂമിൽ നിന്നു ഇറങ്ങുമ്പോഴും… എന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായിരുന്നു… ഒരു കൂടപ്പിറപ്പു ഇല്ലാത്തതിന്റെ വിഷമം ഞാൻ മറക്കുന്നത് അവളിലൂടെയാണ്… അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഹരിയേക്കാൾ കൂടുതൽ ഉത്സാഹം എനിക്കായിരുന്നു… അവളുടെ ഈ ആഗ്രഹവും ഞാൻ സാധിച്ചു കൊടുത്തേനെ… പക്ഷേ വെങ്കി വേദികയെ സ്നേഹിക്കുന്നുണ്ട്… അത് ഒരിക്കലും കണ്ടില്ലെന്നു വയ്ക്കാൻ ആവില്ല…ചിലപ്പോൾ ഞങ്ങളുടെ കൂട്ടുകെട്ട് തന്നെ അവസാനിക്കും അത് പാടില്ല..
അവളുടെ റൂമിൽ നിന്നും ഇറങ്ങി നേരെ ഞാൻ ചെന്നത്.. ശ്രീജമയുടെ അടുത്താണ്.. ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ.. ശ്രീതു വന്നു… ഇപ്പോൾ അവളുടെ മുഖത്ത് ചെറിയ തെളിച്ചം… ഉണ്ട് പക്ഷെ ഉള്ളിൽ അവൾക്കു നല്ല വിഷമം ഉണ്ട്.. എനിക്ക് അത് മനസിലാവും…
കുറെ നേരം അവിടെ ചിലവഴിച്ചു… ഞാൻ രാത്രി ആകുമ്പോഴേക്കും വീട്ടിൽ എത്തി… അച്ഛൻ എത്തിയിട്ടില്ല… ഇതുവരെ… അമ്മയും അച്ഛമ്മയും ടീവി കാണുന്നുണ്ട്…
സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി
???
Again twiste ?super bro
Next part post anooo
❤??❤❤
പിന്നേം ട്വിസ്റ്റ്….. അടിപൊളി…?
❤❤
♥♥♥…. പിന്നിൽ ആരാണ്…?
ആര് വേണമെങ്കിലും ആവാം ❤❤
കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤
നന്ദി ❤
Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro
❤❤
???
❤❤
Aaranathu??
Oru karyam paranja ee katha full njettal aanu ttoh
ഞെട്ടാൻ വേണ്ടി onnumilalo❤❤
???
❤❤
Nhanum nhetti?✌
???
???????
ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ
ആരെങ്കിലുമൊക്കെ വരും
ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്
അത്ര വലിയ ട്വിസ്സ് ഒന്നുമില്ല
1 st
24 page. ..,???
❤❤