“മോൾ എന്തിനാ കരഞ്ഞത് ”
“കരഞ്ഞില്ലാലോ…”
“കള്ളം പറയല്ലേ… മോളെ… ”
“സത്യം ആയിട്ടും..”
“മോളെ കുഞ്ഞിലേ തൊട്ടു മോളെ ഏട്ടൻ കാണാൻ തുടങ്ങിയതാ.. അതുകൊണ്ട് മോളുടെ മുഖം മാറിയാൽ ഏട്ടന് മനസിലാവും ”
“അത് ഏട്ടാ എന്നെ വഴക് പറയരുത്..”
“ഇല്ല… പറ ”
“എനിക്ക് വെങ്കിയേട്ടനെ ഇഷ്ടമാണ്…”
അവൾ പറഞ്ഞത് കേട്ടു… എന്റെ കിളി പോയി.. എന്ത് പറയണമെന്നു അറിയില്ല…
“മോളെ നീ ”
“സത്യം വെങ്കിയേട്ടനെ എനിക്ക്… ഇഷ്ടമാ.. ഒരുപാട്…”
“അവന് ഇത് അറിയാമോ ”
“ഇല്ല.. ഞാൻ പറഞ്ഞിട്ടില്ല… പറഞ്ഞാൽ എങ്ങനെ റിയാക്ട് ചെയ്യുമെന്നു… എനിക്കറിയില്ല… പറയാൻ എനിക്ക് ഇതുവരെ സമ്മതിച്ചില്ല…”
“ഇനി നടക്കുമെന്നു തോന്നുന്നില്ല… മോളെ…”
സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി
???
Again twiste ?super bro
Next part post anooo
❤??❤❤
പിന്നേം ട്വിസ്റ്റ്….. അടിപൊളി…?
❤❤
♥♥♥…. പിന്നിൽ ആരാണ്…?
ആര് വേണമെങ്കിലും ആവാം ❤❤
കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤
നന്ദി ❤
Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro
❤❤
???
❤❤
Aaranathu??
Oru karyam paranja ee katha full njettal aanu ttoh
ഞെട്ടാൻ വേണ്ടി onnumilalo❤❤
???
❤❤
Nhanum nhetti?✌
???
???????
ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ
ആരെങ്കിലുമൊക്കെ വരും
ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്
അത്ര വലിയ ട്വിസ്സ് ഒന്നുമില്ല
1 st
24 page. ..,???
❤❤