“എന്നാ ഒകെ… ഞാൻ കുറച്ചു കൂടി കിടക്കട്ടെ… ”
ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.. ഒന്ന് ഫ്രഷായി… നേരെ ഹാളിൽ ചെന്നു അവിടെ ആരെയും കണ്ടില്ല.. മുറ്റത്തു നിന്നും ശബ്ദം കേട്ടു നോക്കിയപ്പോൾ അമ്മയും അച്ഛമ്മയും… ഉണ്ട്… അച്ഛമ്മ ചെടി നോക്കുന്നു… അമ്മ ബാക്കിയുള്ള.. ചെടികൾക്കു… വെള്ളം ഒഴിക്കുന്നു ..
ഞാൻ : “അമ്മോ ”
അച്ഛമ്മ : “ഓഹ് എണീറ്റോ കുംഭകർണൻ ”
ഞാൻ : “അത് ഞാൻ അല്ല.. റൂമിൽ ആന ചരിഞ്ഞത് പോലെ ഒരുത്തൻ കിടപ്പുണ്ട്.. അവനെ പോയി വിളി ”
അമ്മ : “ഡാ നിനക്ക് ഇപ്പോൾ കഴിക്കാൻ എടുക്കണോ… ഈ പണി കഴിഞ്ഞിട്ടു പോരെ..”
ഞാൻ : “പതുക്കെമതി… ഞാൻ ശ്രീജമയെ ഒന്ന് കണ്ടിട്ടു വരാം ”
അച്ഛമ്മ : “അവൾ നിന്നെ അന്വേഷിച്ചിരുന്നു…”
ഞാൻ : “എന്തിനു ”
അമ്മ : “നീ ഇവിടെ നിന്നും പോയിട്ട് അവളെ വിളിച്ചില്ലലോ… അതിന്റെ പിണക്കം ഉണ്ട്..”
ഞാൻ : “അത് കുഴപ്പമില്ല…. ഞാൻ സംസാരിച്ചോളം….അപ്പോഴെ ഞാൻ….ഇറങ്ങുവാണേ ”
സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി
???
Again twiste ?super bro
Next part post anooo
❤??❤❤
പിന്നേം ട്വിസ്റ്റ്….. അടിപൊളി…?
❤❤
♥♥♥…. പിന്നിൽ ആരാണ്…?
ആര് വേണമെങ്കിലും ആവാം ❤❤
കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤
നന്ദി ❤
Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro
❤❤
???
❤❤
Aaranathu??
Oru karyam paranja ee katha full njettal aanu ttoh
ഞെട്ടാൻ വേണ്ടി onnumilalo❤❤
???
❤❤
Nhanum nhetti?✌
???
???????
ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ
ആരെങ്കിലുമൊക്കെ വരും
ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്
അത്ര വലിയ ട്വിസ്സ് ഒന്നുമില്ല
1 st
24 page. ..,???
❤❤