എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“ശെരി… ”

 

“ലവ് യൂ ”

 

“ലവ് യൂ ടൂ ”

 

അവള് കാൾ കട്ട്‌ ചെയ്തു പോയിട്ടും.. ഞാൻ ഓരോന്നും ആലോചിച്ചു… ഇരുന്നു.. ഞങ്ങളുടെ സംസാരം സ്വല്പം പൈങ്കിളി ആണോ… എനിക്ക് അങ്ങനെ തോന്നി… ചിലപ്പോൾ ഇങ്ങനെയൊക്കെ ആയിരിക്കും..

 

ഞാൻ എന്റെ അടുത്ത് കിടക്കുന്ന… ഹരിയെ നോക്കി.. തെണ്ടി നല്ല ഉറക്കം… കണ്ടിട്ടു എനിക്ക് സഹിക്കുന്നില്ല…

 

“ഡാ ഹരി എണീക്കട… വീട്ടിൽ പോടാ ”

 

“ഒന്ന് അടങ്ങി ഇരിയാടാ… ഞാൻ നന്നായി ഉറങ്ങട്ടെ… നീ വീട്ടിലോട്ടു പോവുകയാണെങ്കിൽ… അമ്മയെ ഞാൻ അന്വേഷിച്ചതായി… പറയണം..”

 

“നല്ല ബെസ്റ്റ് മോൻ… പിന്നെ എപ്പോഴും ഇതുപോലെ ഇവിടെ കിടക്കാൻ പറ്റിയന്നു വരില്ല… അറിയാലോ.. കല്യാണിയെ കെട്ടി ഇങ്ങു കൊണ്ട് വന്നാൽ… പിന്നെ നിനക്ക് ഇവിടെ കിടക്കാൻ പറ്റില്ല ”

 

“സാരമില്ല.. ഒരു സെപ്പറേറ്റ് ബെഡ് മതി എനിക്ക്..”

 

“ഒന്ന് പോടാ നാറി “

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.