“കല്ലു ”
“മം ”
“എന്തെ ഒന്നും മിണ്ടാതെ”
“ഒന്നുല്ല വിച്ച… പാടുന്നത് കേൾക്കാൻ നല്ല സുഖം.. അത് കേട്ടു ഇരുന്നു പോയതാ”
“ഇനി പറ എന്തിനാ എന്നെ കൊണ്ട് പാടിച്ചത്”
“രാത്രി എനിക്ക് വിളിക്കാൻ.. പറ്റില്ലാലോ.. അതുകൊണ്ട്.. നമ്മൾ ഈ സംസാരിക്കുന്നത്… ഞാൻ റെക്കോർഡ് ചെയുന്നുണ്ട്… രാത്രി അതും കേട്ടു ഉറങ്ങാലോ..”
“മം ”
“കൂട്ടുകാരൊക്കെ… എവിടെ ”
“ഹരി ഇവിടെ കിടന്നു ഉറങ്ങുന്നുണ്ട്… വെങ്കി ബാംഗ്ലൂരിൽ പോയി അവന് ഓഫീസിൽ എന്തോ പണി ഉണ്ടന്ന്…”
“അതെ… അമ്മ… ഇങ്ങോട്ടു വരുന്നുണ്ട്… ഞാൻ പിന്നെ വിളികാം.. അല്ലെങ്കിൽ.. മെസ്സേജ് ഇടം ”
സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി
???
Again twiste ?super bro
Next part post anooo
❤??❤❤
പിന്നേം ട്വിസ്റ്റ്….. അടിപൊളി…?
❤❤
♥♥♥…. പിന്നിൽ ആരാണ്…?
ആര് വേണമെങ്കിലും ആവാം ❤❤
കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤
നന്ദി ❤
Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro
❤❤
???
❤❤
Aaranathu??
Oru karyam paranja ee katha full njettal aanu ttoh
ഞെട്ടാൻ വേണ്ടി onnumilalo❤❤
???
❤❤
Nhanum nhetti?✌
???
???????
ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ
ആരെങ്കിലുമൊക്കെ വരും
ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്
അത്ര വലിയ ട്വിസ്സ് ഒന്നുമില്ല
1 st
24 page. ..,???
❤❤