എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

ചക്കി അമ്മക് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു.. അവർ ഇവിടെ എന്താണ് നടക്കുന്നത് എന്ന ഭാവത്തിൽ വല്ലിമ്മ പോകുന്നതിന് പിറകെ വന്നതാണ്..

 

“എടി ചക്കി….

 

ഇവരൊക്കെ ആരാ?…എന്തിനാ വന്നത്..?

 

സത്താറുമായുള്ള ഇവരുടെ ബന്ധം എന്താണ്…?

 

എനിക്കൊന്നും ആലോചിച്ചിട്ട് മനസിലാകുന്നില്ല…

 

അവരാണെൽ ഒന്നും പറയുന്നുമില്ല…”

 

വല്ലിമ്മ ഒരു വലിയ പാത്രത്തിലേക് വെള്ളം ഒഴിച്ചു അടുപ്പിലേക് വെച്ച് തീ കത്തിച്ചു കൊണ്ട് ചക്കിയമ്മയെ നോക്കി..

 

നോ രക്ഷ.. അവിടെ ഒരു ഭാവ മാറ്റവും ഇല്ല..

 

“ചക്കി.. ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?”

 

വല്ലിമ്മ കയ്യിലുള്ള തവി കൊണ്ട് ചക്കിയേ അടിച്ചു കൊണ്ട് ചോദിച്ചു..

 

“ആ….

 

ഉമ്മാ…എന്താ…?”

 

ചക്കി വേദന എടുത്തത് കൊണ്ട് കുറച്ചു ചൂടിൽ ആയിരുന്നു ചോദിച്ചത്…

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.