“ഇല്ല സാർ…”
ഒന്നും മനസിലാകാത്തത് കൊണ്ട് തന്നെ രാജേഷ് പറഞ്ഞു..
“എടോ പൊട്ടാ.. അയാൾ നമ്മൾ വിചാരിക്കുന്ന പോലെ ചെറിയ പുള്ളിയല്ലേ. ഹി ഈസ്.. A ബിഗ് cat… മീൻസ് ബംഗാൾ കടുവ….
അയാൾ ഈസി യായി ഊരി പോരും…
അത് മാത്രമല്ല.. ജബ്ബാറിനെ കൊന്നു തൊട്ടടുത്തു തന്നെ കത്തി ഇട്ട് പോകുവാൻ മാത്രം മണ്ടനോ.. ഓവർ കോൺഫിഡൻസ് ഉള്ള ആളോ അല്ല റഹീം ഹാജി..
എനിക്കെന്തോ.. സംതിങ് ഫിഷി…”
+++
നിച്ചു വിന്റെ വല്ലിമ്മയുടെ വീട്…
“ചക്കി..
നിനക്ക് എന്തേലും മനസ്സിലായോ…”
വല്ലിമ്മപുറത്ത് വന്ന ആളുകൾക്ക് കുടിക്കുവാനായി എന്തേലും ഉണ്ടാക്കുവാൻ അടുക്കളയിൽ കയറിയപ്പോൾ കൂടേ വന്ന ചക്കി അമ്മയോട് ചോദിച്ചു..
♥️♥️♥️♥️♥️♥️♥️
കുറച്ചേ ഉള്ളു ഒന്നും ആയില്ല
Full suspense aanalloo
സത്താർ മരിച്ചിട്ടിlle ഇനി ?, ?
ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ
Bye bye ooo evde ponnn. Bakki enn varum
Good ?. Don’t say bye. We are waiting for your story.