എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2305

 

“കേട്ടു പഠിക്കടോ.. നല്ല ചോദ്യം…അഷ്‌റഫ്‌ ബിജു വിനോടായി പറഞ്ഞു കൊണ്ട് രാജേഷിനു നേരെ തിരിഞ്ഞു..

 

രാജേഷേ..”

 

“സാർ…”

 

“ഈ കത്തി ജബ്ബാറിന്റെ ബോഡി യുടെ അടുത്ത് നിന്നും കിട്ടിയെന്നെ ഉള്ളൂ..

 

ഈ കത്തി കൊണ്ടാണോ കുത്തിയത്.. അല്ലേൽ വേറെ ഏതേലും ആയുധമാണോ എന്നതൊക്കെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടേ നമുക്ക് തീരുമാനം എടുക്കാൻ കഴിയൂ.. അത് മാത്രമല്ല ഈ കത്തിയിൽ ആരുടെയെല്ലാം ഫിംഗർ പ്രിന്റ് ഉണ്ടെന്ന് നമുക്ക് അറിയണം..

 

പിന്നെ ആവശ്യത്തിന് തെളിവും വേണം.. ഇതൊന്നും ഇല്ലാതെ ഹാജിയരെ തൂക്കി എടുക്കാൻ പോയാൽ മൂപ്പര് അമ്മളെ എപ്പോ എങ്ങോട്ടെങ്കിലും സ്ഥലം മാറ്റുകയോ ഭൂമിയിൽ നിന്നെ എക്സ്പ്ലോർ ചെയ്തു കളയുകയോ ചെയ്യും.. മനസിലായോ..”

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.