എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

“ടോ ബിജു നിനക്ക് എന്തേലും സ്മെൽ കിട്ടുന്നുണ്ടോ…”

 

ബിജു വിന് എന്തേലും കേസിനെ കുറിച്ച് കത്തിയോ എന്നറിയാനായി അഷ്‌റഫ്‌ ചോദിച്ചു…

 

“അങ്ങനെ ചോദിച്ചാൽ ബീഫ് ഉലത്തിയത് ആണെന്ന് തോന്നുന്നു സാർ..

 

പക്ഷെ അടിയിൽ ചെറുതായി പിടിച്ചിട്ടുണ്ട്..”

 

ബിജു ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു പറഞ്ഞു..

 

“തന്നെ ആരാടോ പോലീസിൽ എടുത്തത്..”

 

അഷ്‌റഫ്‌ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു ഡ്രൈവറോട് ജീപ്പ് എടുക്കുവാനായി പറഞ്ഞു..

 

“സാർ എനിക്കൊരു സംശയമുണ്ട്..”

 

കൂട്ടത്തിൽ ജൂനിയർ ആയിരുന്നു രാജേഷ് കോൺസ്റ്റബിൾ തൊട്ടു പുറകിലെ സീറ്റിൽ ഇരുന്നു കൊണ്ട് പറഞ്ഞു..

 

“ചോദിക് കേൾക്കട്ടെ..?”

 

അഷ്‌റഫ്‌ അവന്റെ ചോദ്യം കേൾക്കുവാനായി പറഞ്ഞു..

 

“സാർ നമുക്ക് കിട്ടിയ കത്തിയിൽ റഹീം ഹാജിയുടെ പേര് കൊത്തി വെച്ചിട്ടില്ലേ.. അതുണ്ടായിട്ടും നമ്മൾ എന്തെ അങ്ങേരെ അറസ്റ്റ് ചെയ്യാതെ പോകുന്നത്..”

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.