എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2325

 

ഞങ്ങളിപ്പോ പോവാണ്..

 

ഇനി ഈ കേസിന്റെ പേരിൽ ഈ വീട്ടിലേക് ഒരു പോലീസ് ജീപ്പ് കയറിവന്നാൽ അന്നോർത്തോ എന്റെ ഈ വാക്കുകൾ..

 

അന്ന് മുതൽ നിങ്ങളുടെ പ്രധാപം അവസാനിക്കുകയാണെന്ന്..

 

അല്ലേൽ ഈ സി ഐ അഷ്‌റഫ്‌ അവസാനിപ്പിച്ചിരിക്കും …”

 

അഷ്‌റഫ്‌ അതും പറഞ്ഞു പുറത്തേക് ഇറങ്ങി..

 

ആ സമയം തന്നെ അങ്ങോട്ട്‌ ഒരു കാർ വന്നു നിന്നു..

 

അതിൽ നിന്നും ജബ്ബാറിന്റെ രണ്ടാമത്തെ മകനും.. ഒരു പെണ്ണും ഇറങ്ങി…

 

പോലീസിനെ കണ്ട് പെണ്ണ് വേഗം എളാപ്പയുടെ പുറകിലേക് മാറി നിന്നു….

 

അഷ്‌റഫ്‌ അവരെ രണ്ടു പേരെയും ഒന്ന് ചുയുഞ്ഞു നോക്കി..

 

ജീപ്പിൽ കയറി..

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.