എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

ഹാജിയാരുടെ മുഖത്തു മിന്നിമറയുന്ന ഭാവം കണ്ടിട്ട് തന്നെ അഷ്‌റഫ്‌ വീണ്ടും ചോദിച്ചു…

 

“ഈ കത്തി എവിടെ യെങ്കിലും കണ്ടിട്ടുണ്ടോ ഹാജിയാരെ?…”

 

“ഹേയ് ഇല്ല…

 

ഞാൻ കണ്ടിട്ടില്ല…”

 

ഹാജിയാർ പെട്ടന്ന് തന്നെ മറുപടി പറഞ്ഞു..

 

അഷ്‌റഫ്‌ ഇരുന്നിടത് നിന്നും എഴുന്നേറ്റു..

 

“ഈ കത്തി നിങ്ങൾ കണ്ടിട്ടില്ല അല്ലെ..”

 

“മിസ്റ്റർ അഷ്‌റഫ്‌.. നിങ്ങൾക് എന്താണ് തോന്നുന്നത്….

 

എന്റെ കൂടേ എപ്പോഴും സന്തത സാഹചരിയെ പോലെ നിൽക്കുന്ന എന്റെ നിയലാണെന്നു പോലും പറയാൻ പറ്റുന്ന ജബ്ബാറിനെ ഞാൻ കൊന്നു എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?.”

 

ഹാജിയാർ ആദ്യം ഉണ്ടായ മരവിപ്പ് മറച്ചു വെച്ച് കൊണ്ടു കുറച്ചു ക്ഷോപത്തോടെ ചോദിച്ചു..

 

“റിലാക്സ്..

 

ഹാജിയാരെ റിലാക്സ്…

 

നിങ്ങളുടെ മനസാക്ഷിപ്പ് സൂക്ഷിപ്പുക്കാരനായ ഒരാൾ മൃഗീയ മായി കൊല്ലപ്പെട്ടെങ്കിലും ആദ്യം ഞങ്ങൾക്ക് നിങ്ങളെ യല്ലേ സംശയിക്കാൻ സാധിക്കൂ….

 

തീർച്ചയായും നിങ്ങളെ വളർത്തുനായ യെക്കാൾ നന്ദി യുള്ള മൃഗം

 

കൊല്ലപ്പെട്ടാൽ….

 

അഷ്‌റഫ്‌ ഹാജിയാരുടെ ഉള്ളറിയാൻ എന്ന പോലെ ചോദിച്ചു.. വീണ്ടും തുടർന്നു..

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.