എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

“റബ്ബേ..

 

ഇതെന്തൊരു പരീക്ഷണം…”

 

ഹാജിയാർ ഇന്നലെ റൂമിലേക്കു കത്തി കൊണ്ടു വെച്ചത് ഓർത്തു..

 

(കുറച്ചു ദിവസമായി കത്തിക്ക് കാര്യമായി പണിയൊന്നും ഇല്ലാത്തതിനാലും ഇപ്പൊ അധികവും ഗൺ അല്ലെ ഉപയോഗിക്കുന്നത്.. തറവാടിത്തം കാണിക്കാൻ ഇടക്ക് അരയിൽ ചീരാറുള്ളതാണ് ഈ കത്തി..

 

ഇന്നലെ രാവിലെ പുറത്തേക് പോകുന്നതിന് മുമ്പ് കത്തി എടുത്തു തന്റെ റൂമിലെത്തി.. ഡ്രോയർ തുറന്നു.. അതിനുള്ളിലെ ചെപ്പിനുള്ളിൽ കത്തി ഭദ്രമായി വെച്ചു..

 

പുറത്തേക് ഇറങ്ങി..

 

(ആ സമയം തന്നെ ഹാജിയാരുടെ റൂമിലേക്കു ഒരു നിഴൽ പതിയെ കയറി…

 

ഡ്രോയർ തുറന്നു.. കത്തി എടുത്തു…)

 

വൈകുന്നേരം വന്നപ്പോൾ നല്ല ക്ഷീണം ഉള്ളത് കൊണ്ടും പ്രസറിനുള്ള മരുന്ന് കഴിക്കുന്നത് കൊണ്ടും വേഗം തന്നെ ഉറങ്ങുകയും ചെയ്തു..]

 

ഹാജിയാരുടെ ചിന്ത മുഴുവൻ ഇന്നലെ താൻ റൂമിൽ വെച്ച കത്തിയിൽ ആയിരുന്നു.

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.