എന്റെ മുഖം ആ കയ്യിലെടുത്തു വലത്തേക് ചെരിച്ചു..
ആ സമയം തന്നെ റൂമിൽ വെളിച്ചം നിറഞ്ഞു…
“ഉപ്പ…
എന്റെ ഉപ്പിച്ചി…”
എന്റെ ചുണ്ടുകളിൽ പതിയെ പുഞ്ചിരി വിരിഞ്ഞു…
എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ.. സന്തോഷത്തോടെ കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങുവാനായി തുടങ്ങി..
തുടരും..
കമെന്റ് എഴുതാം…??? ഇനി അതും കൂടേ ഞാൻ എഴുതണം എന്നാണേൽ നോ രക്ഷ… ഈ കഥ യോടെ ഇവിടെ ബൈ ബൈ…
ബൈ
നൗഫു…☺️☺️☺️
♥️♥️♥️♥️♥️♥️♥️
കുറച്ചേ ഉള്ളു ഒന്നും ആയില്ല
Full suspense aanalloo
സത്താർ മരിച്ചിട്ടിlle ഇനി ?, ?
ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ
Bye bye ooo evde ponnn. Bakki enn varum
Good ?. Don’t say bye. We are waiting for your story.