എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

അഷ്‌റഫ്‌ നെറ്റിയുടെ വശങ്ങളിൽ കൈ വെച്ച് മേശയിലേക് കൈ കുത്തി എന്തോ ഓർക്കുവാണെന്ന പോലെ കണ്ണടച്ചു…

 

“സാർ..

 

എന്റെ മനസിൽ എന്തെക്കോയോ തോന്നുന്നു…

 

എന്തോ ഇവിടെ നടക്കുവാൻ പോകുന്നുണ്ട്…?”

 

ആരുടെയോ വരവിനെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് എനിക്ക് തോന്നുന്നു…

 

മൂന്നു പേരും കുറച്ചു നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു..

 

+++

 

ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…

 

നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….

 

പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…

 

മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac യിൽ നിന്നുള്ള നേർത്ത തണുപ്പ് എന്നെ സുഖമായ ഉറക്കം നൽകിയിരുന്നു…

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.