എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

“സാർ..

 

കുറച്ചു വല്യ വല്യ മുതലാളിമാരായ…ആളുകൾ ആണെന്നാണ് അയാൾ പറയുന്നത്..

 

കുറെ വണ്ടികളും.. പിന്നെ കൂടേ ഒരു അറബി യും ഉണ്ടെന്ന് അയാൾ പറഞ്ഞു…”

 

“അറബിയോ..

 

അറബിക് ഇവിടെ എന്താ കാര്യം..?

 

അഷ്‌റഫ്‌ മനസിൽ തോന്നിയത് സിറാജ്ജിനോട് ചോദിച്ചു വീണ്ടും തുടർന്നു..

 

അവർ എന്തിനാണ് വന്നതെന്ന് നീ ”

അന്വേക്ഷിച്ചില്ലേ…? ”

 

“ചെയ്തു സാർ..

 

അവർ റഹീം ഹാജിയുടെ മകൻ സാത്താറിന്റെ പാർട്ണർസ് ആണെന്നാണ് പറഞ്ഞത്… അതിൽ എത്രത്തോളം വിശ്വാസം ഉണ്ടെന്നു എനിക്കറിയില്ല സാർ…

 

“അവർ…കോഴിക്കോട് ടൗണിൽ ഒരു ഹോട്ടൽ മുഴുവമായി എടുത്തു അതിലാണ് താമസം എന്നറിഞ്ഞു.. വന്നിട്ടു ഒരാഴ്ചയിൽ അധികവുമായി…”

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.