എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2221

 

ഇനി..

 

നെക്സ്റ്റ് എന്ത്…?”

 

അഷ്‌റഫ്‌ മുന്നോട്ടുള്ള യാത്രയുടെ തുമ്പ് നഷ്ട്ടപെട്ടത് പോലെ ഇരുന്നു… സീറ്റിലേക് ചാരി ഇരുന്നു കൊണ്ട് അയാൾ കണ്ണുകൾ അടച്ചു..

 

“സാർ..”

 

പെട്ടന്ന് റൂമിലേക്കു സിറാജ്ജുദ്ദീൻ കയറി വന്നു..

 

“എന്താടോ സിറാജ്..

 

കയറുമ്പോൾ പെർമിഷൻ ചോദിക്കണമെന്ന് അറിയില്ലേ..”

 

“സോറി സാർ.. വിഷയം കുറച്ചു ഗൗരവമേറിയത് പോലെ തോന്നി അതാണ് നോക് ചെയ്യാതെ കയറിയത്..”

 

“ഹ്മ്മ്.. പറ..”

 

“സാർ..

 

ടൗണിൽ പുറത്ത് നിന്നും കുറച്ചു ടീം വന്നിട്ടുണ്ട്..

 

ഞാനൊന്ന് ചായ കുടിക്കാൻ പോയപ്പോൾ രാമേട്ടൻ പറഞ്ഞതാണ്…”

 

“ഏത് രാമൻ.. ചായ കട രാമനോ.. ”

 

അഷ്‌റഫ്‌ ചോദിച്ചു..

 

“അതേ സാർ.. അയാൾ തന്നെ.. ”

 

അയാളെ യൊക്കെ വിശ്വാസിക്കാൻ പറ്റുമോടോ.. ഏതായാലും നീ കാര്യം പറ…

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.