എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2224

 

“എടി..

 

ഞാൻ നിന്നോട് പറഞ്ഞത് ഒന്നും നീ കേട്ടില്ലേ…”

 

“ഇല്ല…”

 

ചക്കി തലയാട്ടി കൊണ്ട് പറഞ്ഞു..

 

“നീ പിന്നെ എന്താ സ്വപ്നം കണ്ടിരുന്നത്….”

 

വല്ലിമ്മ വീണ്ടും ചോദിച്ചു..

 

“ഉമ്മാ..

 

അവർ സാത്താറിന്റെ ആളുകൾ ആണെന്നല്ലേ പറഞ്ഞത്.

 

അവർ എന്താ… സാത്താറിന്റെ വീട്ടിലേക് പോകാതെ ഇങ്ങോട്ട് വന്നത്..

 

എനിക്കെന്തോ അവരെ വിശ്വാസം വരാത്ത പോലെ….

 

നമ്മുടെ നിച്ചു ഇവരുടെ കയ്യിലാണോ എന്ന് പോലും എനിക്ക് തോന്നുന്നു…?

 

ചക്കിയമ്മ ഒരു സംശയം പോലെ ചോദിച്ചു..

 

സത്യമാണ്.. അവർ ഇങ്ങോട്ട് വരേണ്ട ആവശ്യം ഇല്ലല്ലോ.. വല്ലിമ്മയിലും ആ സംശയം തന്നെ മുളപൊട്ടി….

 

ചക്കി നീ പറഞ്ഞത് സത്യം ആണേൽ അവരുടെ എല്ലാം തലയിൽ ഈ ചൂടുവെള്ളം ഞാൻ ഒഴിക്കും..

 

വല്ലിമ്മ അതും പറഞ്ഞു.. വീടിന് പുറത്തേക് പാഞ്ഞു..

 

+++

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.