… ഓഹ്.. അതൊക്കെ കഴിഞ്ഞില്ലേ….
Its ഓക്കേ ഞാൻ പതിയെ പറഞ്ഞു…
:ചേട്ടായി ഫൈനൽ ഇയർ ആണോ…?
ദേണ്ടേ പിന്നേം ലവൾ….
അല്ല സെക്കന്റ് ഇയർ ആണ്…..
:എന്നാ പോട്ടെ..കാണാം…..അതുംപറഞ് അവൾ നടന്നകന്നു……അവൾ അടുത്തുള്ളപ്പോൾ എന്തോ ഒരു അനുഭൂതി ഉണ്ടായിരുന്നു…..
അവൾ എപ്പോളും അടുത്ത് ഉണ്ടായിരുന്നെങ്കിൽ…എന്ന് ഞാൻ ആശിച്ചു….സമയം ഉണ്ടല്ലോ ഇഷ്ടം തുറന്നു പറയാം…. നടന്നാ മതിയാരുന്നു….പക്ഷെ ഇവൾ റോബിന്റെ അനിയത്തി ആണ്..
അവൻ അല്ലേ മോശമായി പെരുമാറിയത് .. അവനു കൊടുക്കാം… ഇപ്പോ മെറിൻ മാത്രമാണ് മനസ്സിൽ…..
:ഡേയ്………
വിഷ്ണു ആണ്..
“ചായ തണുക്കുന്നെ മുന്നേ എടുത്തു കുടിക്കട ചെക്കാ… നിന്ന് സ്വപ്നം കാണാതെ….”ഇത്തവണ ഋതു ആണ്….
പെട്ടെന്ന് എന്തോ കണ്ട് ഞെട്ടിയ പോലെ വിഷ്ണു ചായ ടേബിൾ വെച്ചിടട്ട് എന്നോട് കാന്റീൻറെ പുറത്തേക് നോക്കാൻ പറഞ്ഞു…..
കാന്റീനിലേക് നടന്നു വരുന്ന പടയെ കണ്ട് ഞാൻ ഞെട്ടി….
- തുടരണോ ??
തുടരൂ പേജ് കൂട്ടണേ ❣️❣️❣️❣️
Loki bro to be ഫ്രാങ്ക്
ഒത്തിരി ഓടി തേഞ്ഞ ഒരു theme ആണ് എന്ന് പറയാതെ വയ്യ ബട്ട് ആദ്യ attempt
എന്ന നിലയില് it’s good but കഴിവതും cliches ഒഴിവാക്കുക. same theme ഉള്ള മറ്റ് kadhakalil നിന്ന് similarity thonikathe വായനക്കാരെ പിടിച്ചു iruthan കഴിയും എങ്കിൽ നല്ലത് ആകും.
പിന്നെ പേജ് കൂട്ടണം എന്ന ഒരു അഭിപ്രായവും ഉണ്ട്
എന്തായാലും തുടരൂ
❤️
Bro second part vannittund vayich noki abhiprayam parayane
Thudaranam. Nannayittund
Thanks
തുടരണം with more pages
?
ഹായ് loki
Iam nizhal fan of loki
?
തുടക്കം കൊള്ളാം പക്ഷെ പേജ് കൂട്ടണം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
Thanks bro ?
മിക്കവരുടേയും കഥകൾ പോലെ തന്നെ സഹോദരനും സഹോദരിയും ലൈറ്റ് ബ്ലൂ ഷർട്ടു കൂടി ഇട്ടാൽ പെർഫെക്ട് ആകും. വ്യത്യസ്തമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാമോ? പേജുകൾ കൂട്ടി എഴുതുക , കൂടുതൽ ഒന്നും പറയുന്നില്ല ഖാക്കി ഭാഗങ്ങൾ വരട്ടെ .
Sure bro ❤?
പേജ് കുട്ടണെ… പിന്നെ ഇത്തിരി സ്ലോ ആക്കിക്കോ… Elaborate ആയി വായിക്കാം… ക്യാമ്പസ് പ്രണയം ജീവിതം ഓക്കെ ഒരു പ്രതേക സുഖം അല്ലേ ?… മെറിനെ ചെക്കന് സെറ്റ് ആക്കിയേക്ക്… രണ്ട് തല്ലു കൊണ്ടിട്ടാണേലും ഓൻ ഇഷ്ട്ടമായ പെണ്ണിന്റെ ഒപ്പം ജീവിക്കട്ടെ ❤️?
❤❤
ഈ site ഇൽ singles ആയി ആരു കഥ എഴുതുന്നില്ല എന്ന് ഒരു പരാതിയുണ്ട് ?
Love story only എന്ന് ഒന്നും ഇല്ലാലോ
ഒരു reject ‚breakup‚one side love
ഇത് ഫോക്കസ് ചെയ്തു ആരാകിലും കഥ എഴുതുമോ ആരു like ചെയ്തിലേയ്ക്കിലും ഞാൻ ചെയ്യും
One side love
By midhun
അഞ്ചു പേജ് വച്ചാണെങ്കിൽ തുടരണമെന്നില്ല.പേജ് കൂട്ടി എത്രനാൾ വേണെമെങ്കിലുമെടുത്തു തരാമെങ്കിൽ അടിപൊളി aakum?
?
?❤️
❤❤
Yes please continue? ?
???
തുടരൂ ❤️❤️
???