“ചായ വേണെങ്കിൽ പോയി എടുത്ത് കുടിച്ചോണം ഇവിടെ കെടന്ന് ഒച്ച വെക്കരുത്…”
പട്ടാള ചിട്ട ആണ് വീട്ടിൽ പക്ഷെ എന്റെ അനിയത്തി ഉണ്ടല്ലോ… ആ കുരിപ്പിനു ഫുൾ ഫ്രീഡം ആണ്.
”എന്താടാ രാവിലെ തന്നെ അച്ഛനും മോനും ബഹളം ഉണ്ടാക്കുന്നെ ”
കയ്യിൽ ചായയും കൊണ്ട് അമ്മ അങ്ങോട്ട് വന്നു.
“നിന്റെ മോനെ ഒന്ന് ഉപദേശിച്ചതാ.. ”
ഇങ്ങേരെന്നെ ഉപദേശിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല
“ഉപദേശം കൊണ്ടൊന്നും കാര്യം ഇല്ല അച്ഛാ തല്ല് കൊണ്ടാലേ പഠിക്കൂ ഇവൻ ”
ഈ കുരിപ്പ് എവിടുന്ന് കേറിവന്ന്..
പെങ്ങളാണ് പോലും…. ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി…
ഉണ്ടക്കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ നോക്കാണ് തെണ്ടി………
“ആ മതി മതി കോളേജിൽ പോണ്ടേ നിനക്ക്… പോയി കുളിച്ചു വാടാ ”
അമ്മ എന്നും എന്റെ രക്ഷക്കെത്തും
കേട്ടപാടെ ഞാൻ തടിയൂരി…… കുളിച്ചു റെഡി ആയി ബ്രേക്ക്‌ഫാസ്റ്റും കഴിഞ്ഞപ്പോൾ എട്ടര…..
“ഡാ പോവാo…?
ബൈക്കിന്റെ ചാവിയും കറക്കികൊണ്ടാണ് എന്നോട് ചോദിക്കണേ…..
ചാവി ഇങ്ങോട്ട് താടി…
ഞാൻ സ്വല്പം കലിപ്പ് ഇട്ട് നോക്കി..
“ഓ പിന്നെ ഈ പാട്ടക്ക് ഇത്ര ജാഡ ഒന്നും വേണ്ട മോനെ ”
പൊന്ന് പോലെ കൊണ്ട്നടക്കുന്ന എന്റെ കരിസ്മ ഇതൊക്കെ കേട്ട് പോർച്ചിന്റെ മൂലയ്ക്ക് ഇരിക്കാണ് പാവം….
“വന്നു വണ്ടി എടുക്കട ” അവൾ ആഞ്യാപിക്കയാണ് എതിർക്കാനും പറ്റില്ല പിതാശ്രീ ഉമ്മറത്തേക്ക് എത്തിയിരുന്നു…
……………………………………………………………..
വൈകുന്നേരം ബസിൽ പൊക്കോണം..
തുടരൂ പേജ് കൂട്ടണേ ❣️❣️❣️❣️
Loki bro to be ഫ്രാങ്ക്
ഒത്തിരി ഓടി തേഞ്ഞ ഒരു theme ആണ് എന്ന് പറയാതെ വയ്യ ബട്ട് ആദ്യ attempt
എന്ന നിലയില്‍ it’s good but കഴിവതും cliches ഒഴിവാക്കുക. same theme ഉള്ള മറ്റ് kadhakalil നിന്ന് similarity thonikathe വായനക്കാരെ പിടിച്ചു iruthan കഴിയും എങ്കിൽ നല്ലത് ആകും.
പിന്നെ പേജ് കൂട്ടണം എന്ന ഒരു അഭിപ്രായവും ഉണ്ട്
എന്തായാലും തുടരൂ
❤️
Bro second part vannittund vayich noki abhiprayam parayane
Thudaranam. Nannayittund
Thanks
തുടരണം with more pages
?
ഹായ് loki
Iam nizhal fan of loki
?
തുടക്കം കൊള്ളാം പക്ഷെ പേജ് കൂട്ടണം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
Thanks bro ?
മിക്കവരുടേയും കഥകൾ പോലെ തന്നെ സഹോദരനും സഹോദരിയും ലൈറ്റ് ബ്ലൂ ഷർട്ടു കൂടി ഇട്ടാൽ പെർഫെക്ട് ആകും. വ്യത്യസ്തമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാമോ? പേജുകൾ കൂട്ടി എഴുതുക , കൂടുതൽ ഒന്നും പറയുന്നില്ല ഖാക്കി ഭാഗങ്ങൾ വരട്ടെ .
Sure bro ❤?
പേജ് കുട്ടണെ… പിന്നെ ഇത്തിരി സ്ലോ ആക്കിക്കോ… Elaborate ആയി വായിക്കാം… ക്യാമ്പസ് പ്രണയം ജീവിതം ഓക്കെ ഒരു പ്രതേക സുഖം അല്ലേ ?… മെറിനെ ചെക്കന് സെറ്റ് ആക്കിയേക്ക്… രണ്ട് തല്ലു കൊണ്ടിട്ടാണേലും ഓൻ ഇഷ്ട്ടമായ പെണ്ണിന്റെ ഒപ്പം ജീവിക്കട്ടെ ❤️?
❤❤
ഈ site ഇൽ singles ആയി ആരു കഥ എഴുതുന്നില്ല എന്ന് ഒരു പരാതിയുണ്ട് ?
Love story only എന്ന് ഒന്നും ഇല്ലാലോ
ഒരു reject ‚breakup‚one side love
ഇത് ഫോക്കസ് ചെയ്‌തു ആരാകിലും കഥ എഴുതുമോ ആരു like ചെയ്തിലേയ്ക്കിലും ഞാൻ ചെയ്യും
One side love
By midhun
അഞ്ചു പേജ് വച്ചാണെങ്കിൽ തുടരണമെന്നില്ല.പേജ് കൂട്ടി എത്രനാൾ വേണെമെങ്കിലുമെടുത്തു തരാമെങ്കിൽ അടിപൊളി aakum?
?
?❤️
❤❤
Yes please continue? ?
???
തുടരൂ ❤️❤️
???