ഋതു [Loki] 187

ഋതു

Author : Loki

 

ആദ്യ ശ്രമം ആണ് തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക.

-******************-

ഡാ ഏട്ടാ ഒന്നെണീക്കട…..

എന്താ അതൂട്ടി..?
രാവിലേ തന്നെ എന്നെ കുത്തിപൊക്കാൻ അമ്മ വിട്ടതാണ് കുരിപ്പിനെ….

സമയം ഏഴ് മണി അല്ലേ ആയുള്ളൂ എട്ട് മണിക്ക് വിളിക്ക്… ഇപ്പൊ മോളുസ് പൊയ്ക്കെ….

“ഞാൻ വെള്ളം കോരി ഒഴിക്കണ്ടങ്കിൽ എണീറ്റു വാടാ ”

ഇവൾ അതും ചെയ്യാൻ മടിക്കില്ല…ഹെൽമെറ്റ്‌ വെച്ച് എന്റെ തല പൊളിച്ച മൊതലാണ്…

” വേണ്ട പൊന്നെ ഞാൻ വരുവാ നീ പൊക്കോ..

ഞാൻ ശ്രീരാജ്…. ഇപ്പൊ കലിതുള്ളി പോയത് എന്റെ സ്വന്തം പെങ്ങൾ അതുല്യ… എന്റെ അമ്മ ലക്ഷ്മി പാവം വീട്ടമ്മ ആണ് അച്ഛൻ രാമചന്ദ്രൻ ടൗണിൽ textiles ഷോപ്പ് നോക്കി നടത്തുന്നു….

പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ്
താഴെക്കിറങ്ങി…..

ലക്ഷ്മികുട്ടി ചായ……………… ഞാൻ കുറച്ചു സൗണ്ട് കൂട്ടി വിളിച്ചു പറഞ്ഞു…..

“എന്താടാ രാവിലെ തന്നെ കാറി കൂവുന്നേ ”

അച്ഛനാണ് .. പെട്ട്….

അ അത് ചായ… ഞാൻ സ്വല്പം വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു….

26 Comments

  1. തുടരൂ പേജ് കൂട്ടണേ ❣️❣️❣️❣️

  2. Loki bro to be ഫ്രാങ്ക്

    ഒത്തിരി ഓടി തേഞ്ഞ ഒരു theme ആണ് എന്ന് പറയാതെ വയ്യ ബട്ട് ആദ്യ attempt
    എന്ന നിലയില്‍ it’s good but കഴിവതും cliches ഒഴിവാക്കുക. same theme ഉള്ള മറ്റ് kadhakalil നിന്ന് similarity thonikathe വായനക്കാരെ പിടിച്ചു iruthan കഴിയും എങ്കിൽ നല്ലത് ആകും.
    പിന്നെ പേജ് കൂട്ടണം എന്ന ഒരു അഭിപ്രായവും ഉണ്ട്
    എന്തായാലും തുടരൂ
    ❤️

    1. Bro second part vannittund vayich noki abhiprayam parayane

  3. Thudaranam. Nannayittund

  4. തുടരണം with more pages

  5. ഹായ് loki
    Iam nizhal fan of loki

  6. തുടക്കം കൊള്ളാം പക്ഷെ പേജ് കൂട്ടണം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. Thanks bro ?

  7. കൈലാസനാഥൻ

    മിക്കവരുടേയും കഥകൾ പോലെ തന്നെ സഹോദരനും സഹോദരിയും ലൈറ്റ് ബ്ലൂ ഷർട്ടു കൂടി ഇട്ടാൽ പെർഫെക്ട് ആകും. വ്യത്യസ്തമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാമോ? പേജുകൾ കൂട്ടി എഴുതുക , കൂടുതൽ ഒന്നും പറയുന്നില്ല ഖാക്കി ഭാഗങ്ങൾ വരട്ടെ .

    1. Sure bro ❤?

  8. പേജ് കുട്ടണെ… പിന്നെ ഇത്തിരി സ്ലോ ആക്കിക്കോ… Elaborate ആയി വായിക്കാം… ക്യാമ്പസ്‌ പ്രണയം ജീവിതം ഓക്കെ ഒരു പ്രതേക സുഖം അല്ലേ ?… മെറിനെ ചെക്കന് സെറ്റ് ആക്കിയേക്ക്… രണ്ട് തല്ലു കൊണ്ടിട്ടാണേലും ഓൻ ഇഷ്ട്ടമായ പെണ്ണിന്റെ ഒപ്പം ജീവിക്കട്ടെ ❤️?

    1. ഈ site ഇൽ singles ആയി ആരു കഥ എഴുതുന്നില്ല എന്ന് ഒരു പരാതിയുണ്ട് ?

      1. Love story only എന്ന് ഒന്നും ഇല്ലാലോ
        ഒരു reject ‚breakup‚one side love
        ഇത് ഫോക്കസ് ചെയ്‌തു ആരാകിലും കഥ എഴുതുമോ ആരു like ചെയ്തിലേയ്ക്കിലും ഞാൻ ചെയ്യും

        1. One side love
          By midhun

  9. റസീന അനീസ് പൂലാടൻ

    അഞ്ചു പേജ് വച്ചാണെങ്കിൽ തുടരണമെന്നില്ല.പേജ് കൂട്ടി എത്രനാൾ വേണെമെങ്കിലുമെടുത്തു തരാമെങ്കിൽ അടിപൊളി aakum?

  10. ?✨?????????????_??✨❤️

    ?❤️

  11. Yes please continue? ?

  12. തുടരൂ ❤️❤️

Comments are closed.