ഉണ്ടകണ്ണി 7 [കിരൺ കുമാർ] 239

“പറയട പട്ടീ…… എന്റെ കിരണ് എവിടെ ന്ന് “

“നിന്റെ കിരണ് ഹഹ ഹ…. അവന്റെ കേസ് തീർന്നു ഹ ഹ “

അക്ഷര തളർന്നു താഴേക്ക് ഇരുന്നുപോയി…. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു

അവൾ വീണ്ടും ഫോണ് എടുത്ത് കിരണ് നെ വിളിച്ചു

അതേ സമയം ഹൈവേക്ക്  സൈഡിൽ ചാറ്റൽ മഴ നനഞ്ഞു  കിടന്ന കിരണിന്റെ ഫോണിൽ ഡിസ്‌പ്ലേ യിൽ

“My Aksha” കോളിംഗ് എന്നു  തെളിഞ്ഞു വരുന്നുണ്ടായിരുന്നു

(തുടരും ….)

7 Comments

  1. ❤❤❤❤

  2. Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
    8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??

  3. Poli മുത്തേ

  4. ❤❤❤?????

  5. വായന ഭൂതം

    Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ

    1. Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്‌

  6. രുദ്ര രാവണൻ

    ❤❤❤?????

Comments are closed.