ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

 

“അതെന്താ???”

 

“ഞാൻ പോയ പിന്നെ നിന്നെ ആരു നോക്കുമായിരുന്നു?? ”

 

“എന്നാലും അമ്മേ??”

 

“ഒരു എന്നാലും ഇല്ല അതൊകെ കഴിഞ്ഞു , ഇനി നീ പഠിക്കുക എനിക്ക് അത് കാണാമല്ലോ . അത് മതി. പിന്നെ എന്റെ മോളെ കല്യാണം ഒക്കെ കഴിച്ചു നീ നല്ല ഒരു നിലയിൽ എത്തണം ”

 

“എന്നാലും എനിക്ക് വേണ്ടി അമ്മ അമ്മയുടെ ജീവിതം?? ”

 

കിരൺ പൊട്ടികരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു

 

“സാരമില്ല ടാ നീ കരയാതെ,  എന്റെ ചേച്ചി എനിക്ക് എന്റെ അമ്മയെ പോലെ ആയിരുന്നു അവളുടെ മോൻ എന്റെ മോൻ തന്നെ ആണ് .. അവൾക്ക് കൊടുത്ത വാക്കാണ് ഞാൻ നിന്നെ വളർത്തി വലിയ നിലയിൽ എത്തിക്കും ന്ന് , അത് എനിക് നിറവേറ്റണം ന്നാലെ നാളെ അങ്ങു ചെല്ലുമ്പോൾ അവളുടെ മുന്നിൽ എനിക്ക് നിൽക്കാൻ പറ്റൂ”

 

“അമ്മ എങ്ങും പോകുന്നില്ല ഇത് എപ്പോഴും എപ്പോഴും ഇങ്ങനെ പറയണ്ട ”

 

കിരൺ ദേഷ്യത്തോടെ അമ്മയെ നോക്കി

ഒരു പൊട്ടി ചിരി ആയിരുന്നു അമ്മയുടെ മറുപടി

 

“നോക്കിയെ എന്ത് രസാ ഇപോ ന്റെ മോനെ കാണാൻ ”  അമ്മ അവന്റെ മുഖം എടുത്ത് പിടിച്ചു

 

 

“ഹും…. വേണ്ട.. എന്നാലും ഇത്രേ കാലം എന്നോട് ഇതൊക്കെ മറച്ചു വച്ചില്ലേ? ന്നിട്ട് ഇപോ എന്റെ അച്ചനെയും അമ്മയെയും കൊന്ന ആളുടെ മകളെ ഞാൻ പ്രേമിക്കുന്നു ശേ… ”

 

“ടാ ടാ വേണ്ട വേണ്ട … അവളെ പറ്റി നീ അനാവശ്യമൊന്നും പറയണ്ട . അവൾക്ക് എന്ത് അറിയാം അതിന്?

ന്റെ കാല ശേഷം  നിന്നെ എനിക്ക് ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ആൾ ആണ് അവൾ . നിന്നെ പൊന്നുപോലെ നോക്കും അവൾ .. നിനക്ക് കിട്ടിയ പുണ്യം ആണ് അവൾ വെറുതെ എന്റെ മോളെ വേദനിപ്പിച്ച ചട്ടുകം പഴുപ്പിച്ചു മൂട്ടിൽ വക്കും ഞാൻ ”

 

“ഒ നിങ്ങൾ രണ്ടും കൂടെ ആണല്ലോ ഇപോ കൂട്ട് ”

 

അവൻ കെറുവിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു .

 

“എന്നാലും അമ്മേ… “

19 Comments

  1. Adipoli…

  2. സൂപ്പർ

  3. നൈസ്

  4. ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

      1. കാർത്തിക

        Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..

      2. Bakki ille bro

  5. Entho oru adipoli twist varunundallo ?

  6. നീതു ചന്ദ്രൻ

    ട്വിസ്റ്റ്‌ ആണോ കിരൺകുമാറിന്റെ മെയിൻ ?

    1. കിരൺ കുമാർ

      ?? ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു

  7. പാവം പൂജാരി

    ഓരോന്നിലും ഓരോ ട്വിസ്റ്റ്‌ ?
    ??♥️

  8. ട്വിസ്റ്റ്‌ ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ ??. സൂപ്പർ

    1. കിരൺ കുമാർ

      താങ്ക്സ്

  9. ചെകുത്താൻ

    എൻ്റെ മോനെ പോളി…..????

    കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry ??

    എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല ??????????

    1. കിരൺ കുമാർ

      ❣️❣️❣️

  10. സതന്ത്രം എപ്പോൾ വരും 2 storium സൂപ്പർ atto

  11. കിരൺ.. ????

    കഥ സൂപ്പർ ആയി പോകുന്നു ❤????

    1. കിരൺ കുമാർ

      ❣️❣️

Comments are closed.