വരികയായിരുന്നു , അപ്പോഴാണ് നിന്റെ അച്ഛൻ പ്രതാപനും ആയി അടുക്കുന്നത് അയാളുടെ കമ്പനിയിൽ ജോലിക്ക് കയറിയ നിന്റെ അച്ഛൻ അയാളുടെ കമ്പനിക്ക് വേണ്ടി നന്നായി പണി എടുത്തു ഒടുവിൽ പ്രതാപന്റെ പാർട്ണർ വരെ ആയി വളരെ പെട്ടെന്ന് ബിസിനസ് ൽ നല്ല നിലയിലേക്ക് വന്നു കൊണ്ടിരുന്ന സമയം പക്ഷെ നിന്റെ അച്ചന് അറിയില്ലായിരുന്നു രാജശേഖരൻ പ്രതാപന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ന്ന്. നിന്നെ പ്രസവിച്ചു ഒരാഴ്ച്ച കഴിഞ്ഞ സമയം ഒരിക്കൽ ബിസിനസ് മീറ്റിംഗ് നു വച് നിന്റെ അച്ചനെ കണ്ട രാജശേഖരൻ നിന്റെ അച്ചനെ മനസിലാക്കുകയും എല്ലാരേം അത്ഭുതപെടുത്തികൊണ്ടു വളരെ സന്തോഷത്തോടെ പെരുമാറി എല്ലാ തെറ്റും ഏറ്റു പറഞ്ഞു നിന്നെ കാണണം തലോലിക്കണം നിന്റെ അമ്മയെയും കൂട്ടി വീട്ടിൽ വരണം എന്നൊക്കെ പറഞ്ഞു . ചേച്ചി വിളിച്ച് എന്നോട് ഫോണിൽ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് ആവുന്ന പറഞ്ഞതാണ് അയാളെ വിശ്വസിക്കരുത് ന്ന് എന്നാ അയാളുടെ അഭിനയത്തിന് മുന്നിൽ വിശ്വസിച്ചു പോയ നിന്റെ അച്ചനും അമ്മയും പൊടികുഞ്ഞായ നീയുമായി ആ വീട്ടിലേക്ക് വീണ്ടും ചെന്നു എന്നാൽ അയാൾക്ക് വേറെ ലക്ഷ്യം ആയിരുന്നു ഒരു രാത്രി എന്തോ ബിസിനസ് ആവശ്യമുണ്ടെന്നും പറഞ്ഞ് പ്രതാപൻ വന്നു വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയ നിന്റെ അച്ഛൻ വണ്ടി ആക്സിഡന്റിൽ മരിച്ചു എന്നാണ് നിന്റെ അമ്മ അറിഞ്ഞത് . ഇതെല്ലാം അറിഞ്ഞു ഓടി പിടിച്ചു വീട്ടിൽ എത്തിയ ഞാൻ കണ്ടത് പൊടികുഞ്ഞായ നിന്നെയും ആയി വീടിനു വെളിയിൽ നിൽകുന്ന നിന്റെ അമ്മയെ ആണ് ഒടുവിൽ നിന്നെ എന്നെ ഏൽപ്പിച്ചു ഒരു വാടക വീട്ടിലേക് മാറിയിട്ട് ഒരു ദിവസം ചേട്ടനോട് എല്ലാം ചോദിക്കാൻ വേണ്ടി അയാളെ കാണാൻ പോയ നിന്റെ അമ്മയും പിന്നെ തിരികെ വന്നില്ല എന്തു ചെയ്തു ന്ന് എനിക്ക് ഇപ്പോഴും അറിയില്ലടാ ഞാൻ ഒരുപാട് തിരഞ്ഞു പോലീസ് ൽ പറയാൻ പോയ എനിക്ക് അവിടുന്ന് നേരിടേണ്ടി വന്നത് മോശം അനുഭവം ആയിരുന്നു, അയാളോട് ചോദിച്ചു പോവാൻ എനിക്ക് പേടി ആയിരുന്നു വേറെ ഒന്നും കൊണ്ടല്ല നീ കാരണം, നിന്നെ അവളെന്നെ ഏല്പിച്ചു പോയതാണ് എന്ന കാരണം ആ ഒരു ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഇന്നും ജീവനോട് ഇരിക്കുന്നത് , നിനക്ക് വേണ്ടി… അവൾ…. അവൾ പാവം ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ അവസാനം ഞാൻ കാണുമ്പോഴും നിന്നെ എന്റെ കയ്യിൽ തന്നിട്ട് നിനക്ക് ഒരു പോറൽ പോലും എൽക്കരുത് നന്നായി വളർത്തണം നന്നായി പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞിട് നിന്റെ മൂർധാവിൽ ഉമ്മയും വച്ചിട്ടാണ് അവൾ പോയത് ”
അമ്മ കരയുകയാണ്
കിരൺ ന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു
അവൻ അമ്മയെ കെട്ടി പിടിച്ചു
” എന്നോട് ഇതൊക്കെ മുന്നേ പറഞ്ഞുകൂടെ അമ്മേ….. എന്നാലും എന്റെ അച്ഛനെയും അമ്മയെ യും അവർ… കൊല്ലും… കൊല്ലും ഞാൻ എല്ലാരേം…. ”
കിരൺ ഉച്ചത്തിൽ പറഞ്ഞു
“വേണ്ട…. നിന്നോട് ഞാൻ ആദ്യമേ പറഞ്ഞു എന്ത് പറഞ്ഞാലും നേരിടണം ന്ന് … നീ അവരെ കൊല്ലാൻ പോയി അവസാനം നിന്നെ കൂടെ നഷ്ടമായാൽ പിന്നെ എനിക്ക് ആരാ ഉള്ളത്.?? അയാളെ കൊല്ലാൻ ആണേൽ എനിക്കും ആവാമായിരുന്നു പക്ഷെ ഞാൻ നിനക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു ”
” എന്നാലും അമ്മേ…. ”
“ഒരു എന്നാലും ഇല്ല എനിക്ക് അവളോട് പറഞ്ഞ വാക്ക് പാലിച്ചെ പറ്റൂ., നിന്നെ പഠിപ്പിച് വലിയ ആൾ ആക്കണം നിന്നെ നല്ല നിലയിൽ എത്തിക്കണം. അത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ ”
അമ്മയുടെ പറച്ചിൽ ഒക്കെ കേട്ട് കിരൺ കുറച്ചു നേരം മിണ്ടാതെ ഇരുന്നു
“അല്ല അമ്മേ… അപ്പോ അമ്മയുടെ പഠിത്തം?? നേഴ്സിങ്??”
“ആ അത് അത് പിന്നെ പോയില്ലടാ “
Adipoli…
സൂപ്പർ
നൈസ്
ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa
സബ്മിറ്റ് ചെയ്തിട്ടുണ്ട്
Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..
Bakki ille bro
Entho oru adipoli twist varunundallo ?
???
ട്വിസ്റ്റ് ആണോ കിരൺകുമാറിന്റെ മെയിൻ ?
?? ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു
ഓരോന്നിലും ഓരോ ട്വിസ്റ്റ് ?
??♥️
ട്വിസ്റ്റ് ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ ??. സൂപ്പർ
താങ്ക്സ്
എൻ്റെ മോനെ പോളി…..????
കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry ??
എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല ??????????
❣️❣️❣️
സതന്ത്രം എപ്പോൾ വരും 2 storium സൂപ്പർ atto
കിരൺ.. ????
കഥ സൂപ്പർ ആയി പോകുന്നു ❤????
❣️❣️