ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

അവരുടെ വരവ് നേരത്തെ ഫുഡും അടിച്ചു ക്ലാസ്സിൽ എത്തിയ ജെറി കണ്ടു

 

“ഓഹോ … അപ്പോ കഴിഞ്ഞു ല്ലേ..??”

അവരെ കണ്ടു ഓടി വന്ന അവൻ പറഞ്ഞു

 

“എന്ത് കഴിഞ്ഞു ന്ന് ?”  കിരൺ മനസ്സിലാവാതെ ചോദിച്ചു

 

“പോടാ പോടാ രണ്ടും കണക്കാ.. രാവിലെ എന്ത് മൊട ആയിരുന്നു ന്നിട്ട് ഇപോ നോക്കിയെ ”

 

ജെറി അതും പറഞ്ഞു തിരിഞ്ഞതും ഇവരെ നോക്കി കലിപ്പോടെ ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്

 

“എന്താടി നോക്കി പേടിപ്പിക്കുന്നെ??”  അവൻ അവളുടേ നേരെ ആയി

 

ഇത് കണ്ട അക്ഷര നീരസത്തോടെ അവളെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവളുടെ  സീറ്റിലേക്ക് പോയി

 

“ടാ ജെറി നീ എന്തിനാ നീ അവളുടെ മെക്കിട്ട് കേറുന്നത്??”

കിരൺ അവനെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു

 

“ഊവ നിങ്ങൾ രണ്ടും കൂടെ ഉടക്കി ന്ന് അറിഞ്ഞു രാവിലെ മുതൽ ഇവളെ ഞാൻ ശ്രദ്ധിക്കുവാണ് എന്തൊരു സന്തോഷം ആയിരുന്നു ഇപോ നിങ്ങൾ ഒരുമിച്ച് വന്നപ്പോ അവളുടെ മുഖം നോക്കിയേ…. ഒറ്റ കുത്ത് വച്ചു കൊടുക്കണം ”

 

ജെറി പിന്നെയും കിടന്നു ചാടി

 

“ടാ ടാ നിനക്ക് വല്ല പ്രാന്ത് ഉണ്ടോ?? നീ എന്തിനാ അവളെ നോക്കി ഇരിക്കുന്നെ?? നിനക്ക് ക്ലാസിൽ ശ്രദ്ധിച്ചുകൂടെ ??”

19 Comments

  1. Adipoli…

  2. സൂപ്പർ

  3. നൈസ്

  4. ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

      1. കാർത്തിക

        Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..

      2. Bakki ille bro

  5. Entho oru adipoli twist varunundallo ?

  6. നീതു ചന്ദ്രൻ

    ട്വിസ്റ്റ്‌ ആണോ കിരൺകുമാറിന്റെ മെയിൻ ?

    1. കിരൺ കുമാർ

      ?? ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു

  7. പാവം പൂജാരി

    ഓരോന്നിലും ഓരോ ട്വിസ്റ്റ്‌ ?
    ??♥️

  8. ട്വിസ്റ്റ്‌ ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ ??. സൂപ്പർ

    1. കിരൺ കുമാർ

      താങ്ക്സ്

  9. ചെകുത്താൻ

    എൻ്റെ മോനെ പോളി…..????

    കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry ??

    എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല ??????????

    1. കിരൺ കുമാർ

      ❣️❣️❣️

  10. സതന്ത്രം എപ്പോൾ വരും 2 storium സൂപ്പർ atto

  11. കിരൺ.. ????

    കഥ സൂപ്പർ ആയി പോകുന്നു ❤????

    1. കിരൺ കുമാർ

      ❣️❣️

Comments are closed.