അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,
കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു
“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . ”
“എന്തൊക്കെയാ അമ്മേ പറയുന്നേ… ഞാൻ… ഞാൻ അമ്മയുടെ മോൻ അല്ലെന്ന് … അങ്ങനെ ഒന്നും പറയല്ലേ അമ്മേ എനിക്ക് സഹിക്കാൻ പറ്റില്ല”
കിരൺ കരഞ്ഞു തുടങ്ങി
“ഹ കരയാതെ ടാ.. നിന്നോട് ഒരു ദിവസം ഇത് പറയേണ്ടി വരുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ നീ എങ്ങനെയൊക്കെ പ്രതികരിക്കും ന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നു, ദെ നീ ഇങ്ങോട്ട് നോക്കിയേ… ” അമ്മ അവന്റെ മുഖം പിടിച്ചു അമ്മയുടേ നേരെ പിടിച്ചു
“നീ എന്റെ വയറ്റിൽ ജനിച്ചില്ല നിനക്ക് ഞാൻ മുലപ്പാൽ തന്നിട്ടില്ല എന്നെ ഉള്ളൂ നീ എന്റെ മോൻ തന്നെ ആണ് അത് ഞാൻ ചാവുന്ന വരെ അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ ബയോളജിക്കലി പറഞ്ഞതാ ” അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു
കിരൺ കണ്ണോകെ കൈത്തലം കൊണ്ട് തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഇരുന്നു
“അമ്മേ…”
“എന്താടാ”
“ആരാ എന്റെ ഒറിജിനൽ അമ്മ… എന്താ എന്റെ അച്ചന് സംഭവിച്ചത്… ഈ അമ്മ …. അമ്മ ആരാണ്??”
“ഹ ഹ , ഇത് നീ ചോദിക്കുന്ന ദിവസം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കൊല്ലം ആയി ന്ന് അറിയാമോ ”
“പറയമ്മെ”
“ആ പറയാം .. ഞാൻ മുന്നേ നിന്നോട് പറഞ്ഞില്ലേ നിന്റെ അമ്മാവന്റെ കാര്യം.. രാജശേഖരൻ ? ”
“അതേ… അപ്പോ അയാളുടെ പെങ്ങൾ ആണോ അമ്മ അപ്പോ ഞാൻ എങ്ങനെ… അയാൾ എങ്ങനെ എന്റെ മാമൻ ആവും?? “
Adipoli…
സൂപ്പർ
നൈസ്
ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa
സബ്മിറ്റ് ചെയ്തിട്ടുണ്ട്
Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..
Bakki ille bro
Entho oru adipoli twist varunundallo ?
???
ട്വിസ്റ്റ് ആണോ കിരൺകുമാറിന്റെ മെയിൻ ?
?? ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു
ഓരോന്നിലും ഓരോ ട്വിസ്റ്റ് ?
??♥️
ട്വിസ്റ്റ് ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ ??. സൂപ്പർ
താങ്ക്സ്
എൻ്റെ മോനെ പോളി…..????
കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry ??
എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല ??????????
❣️❣️❣️
സതന്ത്രം എപ്പോൾ വരും 2 storium സൂപ്പർ atto
കിരൺ.. ????
കഥ സൂപ്പർ ആയി പോകുന്നു ❤????
❣️❣️