ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607

“ങേ… എന്ത്”

 

“ഒന്നും പറയണ്ട അമ്മ എന്നോട് എല്ലാം മറച്ചു വച്ചതല്ലേ ”

 

പെട്ടെന്ന് അമ്മയുടെ മുഖം മാറി

 

“നീ… നീ എന്താ പറയുന്നേ…??”

 

“അമ്മേ… ഒരു കാര്യം ചോദിച്ച സത്യം പറയുമോ??”

 

” എ….. എന്താടാ”

 

അമ്മയുടെ മുഖത്തെ പരിഭ്രമം കിരൺ ശ്രദ്ധിച്ചു

 

” അച്ഛൻ  എങ്ങനാ മരിച്ചത്?? ”

 

അമ്മ ഒരു ഞെട്ടലോടെ അവനെ നോക്കി

 

 

” അത്… അത് വണ്ടി ഇടിചിട്ട നിനക്ക് അറിയാവുന്നത് ആണല്ലോ ”

 

24 Comments

  1. കിരൺ കുമാർ

    എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും

  2. Machane adutha part eppozha

  3. ??? ??? ????? ???? ???

    ???

  4. Yevide adutha partu
    Vegas
    Indrasting

  5. അമ്മുവിന്റെ അച്ചു ♥️

    Polichu bro. Katta waiting for next level twist…. ?

  6. ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ? അങ്ങനെയൊന്നും ചെയ്യണ്ട പാവ?എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി ?

    1. കിരൺ കുമാർ

      ശെടാ ???

      1. Bro next part epo varum… Waiting

  7. ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..

  8. വിച്ചൂസ്

    ❤❤?

  9. Twist twist twist ??

  10. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..

  11. ജനതാ ദാസ്

    കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ

    1. കിരൺ കുമാർ

      ????

  12. Super…??

  13. ??revenge mood on

  14. Poli kandha Marunnu ❤❤❤

  15. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….

    Waiting for your thrillee movie ❤️

  16. Twist twist ????

  17. സൂപ്പർ ????❤❤

  18. സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും ??? ഫുൾ ട്വിസ്റ്റ്‌ ആണല്ലോ??
    എന്തായാലും അടിപൊളി❤️❤️❤️

    1. കിരൺ കുമാർ

      ?❣️ആരാധകനായിട്ട്‌ വരും

      1. കിരൺ കുമാർ

        അയ്യയ്യോ

Comments are closed.