ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607

ഹരി ദേഷ്യത്തോടെ പറഞ്ഞു

 

“ഞാൻ ആരാ ന്ന് ഉള്ളത് അവിടെ നിൽക്കട്ടെ നീ ഞാൻ ആദ്യം പറയുന്ന കാര്യങ്ങൾ  ചെയ്യാൻ പറ്റുമോ ന്ന് പറ ഇല്ലേൽ നിന്നെ ഇനി പുറം ലോകം കാണില്ല ”

 

” എ… എന്ത് കാര്യം???….”

 

” അവൾ… അക്ഷര …. അക്ഷരയെ കൊന്നു കളയണം ”

 

ഹരി ഞെട്ടി

 

 

“എന്ത്…”

അവൻ അത്ഭുതതോടെ ചോദിച്ചു

 

“നിനക്ക് മനസിലായില്ലേ മലയാളത്തിൽ തന്നെ അല്ലെ ഞാൻ  പറഞ്ഞത് അക്ഷരയെ കൊല്ലണമെന്ന് ”

 

” ഇ…. ഇല്ലെങ്കിൽ …”

 

‘ബ്രിട്ടോ… ”  അവൾ വിളിച്ചതും പിന്നെയും ആ കത്തി അവന്റെ കഴുത്തിൽ അമർന്നു

 

“യ്യോ വേണ്ട വേണ്ട ഞാൻ….ഞാൻ കൊല്ലാം…. ”

 

 

“ഹ ഹ ഹ ഹ ഹ ഹ ഹ ഹ ….ഹ ഹ ”

 

ഐശ്വര്യ യുടെ കൊലചിരി അവിടെ മുഴങ്ങി കേട്ടു

24 Comments

  1. കിരൺ കുമാർ

    എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും

  2. Machane adutha part eppozha

  3. ??? ??? ????? ???? ???

    ???

  4. Yevide adutha partu
    Vegas
    Indrasting

  5. അമ്മുവിന്റെ അച്ചു ♥️

    Polichu bro. Katta waiting for next level twist…. ?

  6. ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ? അങ്ങനെയൊന്നും ചെയ്യണ്ട പാവ?എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി ?

    1. കിരൺ കുമാർ

      ശെടാ ???

      1. Bro next part epo varum… Waiting

  7. ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..

  8. വിച്ചൂസ്

    ❤❤?

  9. Twist twist twist ??

  10. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..

  11. ജനതാ ദാസ്

    കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ

    1. കിരൺ കുമാർ

      ????

  12. Super…??

  13. ??revenge mood on

  14. Poli kandha Marunnu ❤❤❤

  15. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….

    Waiting for your thrillee movie ❤️

  16. Twist twist ????

  17. സൂപ്പർ ????❤❤

  18. സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും ??? ഫുൾ ട്വിസ്റ്റ്‌ ആണല്ലോ??
    എന്തായാലും അടിപൊളി❤️❤️❤️

    1. കിരൺ കുമാർ

      ?❣️ആരാധകനായിട്ട്‌ വരും

      1. കിരൺ കുമാർ

        അയ്യയ്യോ

Comments are closed.