ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അതൊക്കെ നമ്മുക്ക് റെഡിയാക്കാം സാർ അവർ ഇവിടെ എത്തിയാൽ മാത്രം മതി. ഞങ്ങൾ എല്ലാ സൗകര്യങ്ങളും ഒരുക്കി…”

പെട്ടന്ന് തന്നെ വലിയ ഒരു ശബ്ദം അവിടെ മുഴങ്ങി. അശ്വിൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അത് ആ മനയുടെ എടുത്തു നിന്നായിരുന്നു. അപ്പോൾ തന്നെ അവന്റെ ഫോൺ കട്ടായി പോയിരുന്നു. അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.

അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു.

തുടരും

__________________________________________________________________________________________________________

ഇനി അധികം സമയം എടുക്കാതെ അടുത്ത ഭാഗങ്ങൾ ഇടുന്നതാണ്.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.