ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അല്ല ജിത്തുവേട്ടാ ആ മനയുടെ പേരെന്താണ്?”

വില്ലോത്

***********************************************************************

അതെ സമയം ഹോസ്പിറ്റലിൽ എത്തിച്ച അമ്മക്ക് കുഴപ്പൊന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ തന്നെ അശ്വിൻ എല്ലാ കാര്യങ്ങളും സിദ്ധുവിനെ ഏല്പിച്ചു അവൻ ആ മരണ വീട്ടിൽ തിരിച്ചെത്തി. അവിടെ ഉള്ള കാര്യങ്ങൾ ഓരോന്ന് പറഞ്ഞെല്പിക്കുമ്പോഴാണ് അവന്റെ മൊബൈൽ അടിച്ചത്.

ആരാണ് എന്ന് നോക്കിയ അവൻ “ബോഷ് 3M ഗ്രൂപ്സ്” എന്ന് സ്‌ക്രീനിൽ തെളിഞ്ഞു. അവൻ അവിടെ ഉള്ള പണി കൂടെ ഉള്ളവരെ ഏല്പിച്ചിട്ട് അവിടെ നിന്നും കുറച്ചു മാറി നിന്ന് കൊണ്ട് ഫോൺ എടുത്തു.

“ഹലോ സാർ ഞാൻ കുറെയായി സാറിനെ ട്രൈ ചെയുന്നു പക്ഷെ പരിധിക്ക് പുറത്താണ് എന്നാണ് കേട്ടത്.”

“ആണോ എന്തെങ്കിലും റേഞ്ച് ഇഷ്യൂ ആയിരിക്കും എന്തായി സാർ നമ്മുടെ പ്രോജെക്ടിന്റെ കാര്യം പെട്ടന്ന് ശരിയാക്കാൻ പറ്റോ?”

“അതിനെ പറ്റി അറിയിക്കാനാണ് സാറിനെ ഞാൻ വിളിച്ചത്. ഞങ്ങളുടെ ഹെഡ് അഭിജിത്ത് സാറും കാർത്തിക മാഡവും ഇപ്പോൾ കേരളത്തിൽ എത്തിയിട്ടുണ്ട് അധികം വൈകാതെ അവർ അവിടെ എത്തിച്ചേരും അപ്പോൾ നമ്മുടെ സൈറ്റുകൾ ഒക്കെ വിസിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കണം അതുപോലെ അവർ വർക്ക് സ്റ്റാർട്ട്‌ ചെയ്യുന്നവരെ അവിടെ കാണും.”

അശ്വിൻ ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നു. അവന്റെ ശ്രദ്ധ ഫോണിൽ ആയതുകൊണ്ട് അവൻ എവിടെക്കാൻ നടന്നു പോകുന്നത് എന്ന് അവൻ ശ്രദ്ധിച്ചില്ല. അവൻ ആ മനയുടെ ഭാഗത്തേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങി.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.