ഓർമയിൽ വീണ്ടും ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം, കുഞ്ഞു ഞാന്‍ അങ്ങോട്ട് നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ ആളിക്കത്തുന്ന തീ യുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വെക്തമായി തന്നെ കാണാം, മുറുക്കി ചുമപ്പിച്ച വായുമായി മുഖത്ത് വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന്‍ അല്ല രാക്ഷസന്‍, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.
””രാവുണ്ണി!…. “”,
ഞാന്‍ അറിയാതെ പറഞ്ഞു. അതേ രാവുണ്ണി! എന്റെ അച്ഛന്റെ കൂട്ടുകാരൻ.
“”നിയൊക്കെ എന്താടാ അവിടെ തപ്പി കളിക്കുന്നെ? രണ്ടും തീർന്നില്ലേ കേറിനടാ വണ്ടിയില് “”
രവുണ്ണി ആ ഗുണ്ടകളോട് അലറി. ആകെ ബഹളത്തിൽ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍ , അവര്‍ തിരഞ്ഞത് ഏട്ടനെ തന്നെ ആയിരുന്നെന്നു എനിക്ക് ബോദ്യമായി. അന്ന് ഞാൻ പാലുവാങ്ങാൻ പോയത് കൊണ്ട് അന്ന് ഞാന്‍ ഇവിടുണ്ടെന്നു അന്ന് അവര്‍ അറിഞ്ഞു കാണില്ല ഇല്ലേ എന്നെയും അവര്‍ തീര്‍ത്തേനെ.
ഇതെല്ലം ശെരിക്കും എന്‍റെ ഓര്‍മ്മകളാണോ? കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു!, ഞാന്‍ എങ്ങനെ എന്‍റെ അച്ഛനെ മറന്നു വിഷ്ണുവേട്ടനെ മറന്നു. ഞാന്‍ എന്‍റെ കണ്ണു തുടച്ചു. ചിലപ്പോൾ അന്ന് ഞാന്‍ ആദ്യമായി ബോധം കേട്ടിരിന്നിരിക്കണം. എങ്കിലും എല്ലാം ഇപ്പോ നടന്നപോലെ അതെല്ലാം എനിക്കിപ്പൊ ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. ഞാന്‍ വളരെ വേഗം ആ മുറിന്നു പുറത്തു ചാടി.
മഴയത്തു കുളിച്ച എന്റെ ശരീരം അപ്പൊഴേക്കും തണുത്തു വിറക്കുന്നുണ്ട്. ഞാൻ കോലായിലേക്ക് പോയി എന്‍റെ ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു. ബാഗിൽ നിന്ന് ഒരു ഉണങ്ങിയ ഷർട്ടും പാൻസും എടുത്തിട്ടു. അവരുടെ ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ ചാവടിയില്‍ തൂണില്‍ ചാരി ഇരുന്നു. ആ മഴ തോര്‍ന്നത് പോലെ എന്‍റെ ഓര്‍മകളും പെയ്തു ഒഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. എത്ര നേരം ആ ഇരുപ്പിരുന്നു എന്നറിയില്ല. എന്റെ ശരീരം നന്നേക്ഷീണിച്ചിരുന്നു. ഇന്നലെ രത്രിയിലും ഞാൻ ഉറങ്ങിയിരുന്നില്ല അതാകും ആ ഇരുപ്പിൽ എപ്പോഴോ ഉറങ്ങിപ്പോയി.
എഴുന്നേറ്റപ്പോൾ കാല് തട്ടി ആര്യേച്ചിയുടെ ഡയറി തറയില്‍വീണു. അതില്‍നിന്നു മടക്കിയ ഒരു പേപ്പര്‍ തെറിച്ചു പുറത്തേക്ക് പോന്നു. അത് ഒരു കാത്തായിരുന്നു ഞാന്‍ അതെടുത്തുഎടുത്തു പൊട്ടിച്ചു വായിച്ചു.
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??