ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

 

“”അരുണിമ.. നാശം അവള്‍… അവളെ ആര്‍ക്കു വേണം, അവള്‍ ആ രാവുണ്ണിയുടെ മകളല്ലെ? എനിക്ക് വേണ്ട അവളെ. അവള്‍ എന്‍റെ പിറകെ നടക്കത്തേയുള്ളു “”

 

“”അപ്പൊ നിനക്ക് അവളെ ഇഷ്ടം ആല്ലേ?””

 

“”അല്ല എനിക്ക് ആരെയും… അല്ല എനിക്ക് ആച്ചുനെയാണ് ഇഷ്ടം””

 

അവന്‍ ആരോടോ ഉള്ള വാശിക്കെന്ന പോലെ പറഞ്ഞു . അതില്‍ ആര്യെചിയോടു ഉള്ള ഇഷ്ടം ഞാൻ കണ്ടില്ല പകരം അരുണിമയോട് അല്ല ശെരിക്കും രാവുണ്ണിയോടുള്ള വെറുപ്പാണ് എനിക്ക് കാണാന്‍ പറ്റിയത്. എങ്കിലും എനിക്ക് ഒരുപാടു വിഷമം വന്നു.

 

“”ആര്യേച്ചി എന്റെയാ എന്‍റെ മാത്രം””

 

ഞാന്‍ തീര്‍ത്തു പറഞ്ഞു

 

“”ഹേ നിന്റതോ! നിന്നെകള്‍ മൂത്തതല്ലേ അവള്‍, നിന്നെക്കാള്‍ വലുതും, ഭ്രാന്തുണ്ടോ നിനക്ക്””

 

അവന്റെ ആ പരിഹാസം എന്നേ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

 

“”എനിക്കറിയില്ല, ആരേച്ചി എന്‍റെയാ, നിനക്കവളെ വിട്ട് തരില്ല’’

 

“”എടാ നിന്നെ ഞാന്‍….””.

 

അവൻ  എന്‍റെ നേരെ കയ്യോങ്ങി. അവന്‍ ആദ്യമായി ആയിരുന്നു എന്നെ തല്ലാന്‍ കയ്യോങ്ങുന്നത്. പിന്നെ ഞങ്ങള്‍ മിണ്ടാതെ പിണങ്ങി മാറി ഇരുന്നു പിന്നെപ്പോഴൊ മയക്കത്തിലേക്ക് ഊർന്നു വീണു.

 

********************************

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.