എനിക്ക് കിട്ടി, എനിക്ക് കിട്ടി എന്നെന്റെ മനസ് ഒരു നൂറു പ്രവശം പറഞ്ഞു.
അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അവരുടെ ആ ഉമ്മ ഞാന്‍ അറിഞ്ഞ പോലുമില്ല. ഞാന്‍ അപ്പോഴും എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നു.
ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാനായി പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചപോയത്. ഒരു കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നു എനിക്കപ്പോൾ .
ഞാന്‍ അമ്മയോട് ഓടി പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മ പക്ഷേ ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതി കാണും. അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയാതയിരുന്നു അത്.
അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെ പോയി എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ അത്രമേല്‍ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരൂ എന്ന് അമ്മായി പറഞ്ഞു നോക്കി, എവിടെ കേക്കാന്‍.
വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണി അങ്കിളിന്റെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. ആങ്കിളും മകനും വീട്ടില്‍ നിക്കുന്നു പക്ഷേ മകള്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു അച്ഛന്‍ ബൈക്ക് നിര്‍ത്തി. അച്ഛന്‍ അവളോട് എന്തോ കുശലം ചോദിച്ചു.പിന്നെ അച്ഛന്‍ അകത്തു കയറും മുന്നേ എന്നെ പാല് മേടിക്കാന്‍ പറഞ്ഞു വിട്ടു.
രാവുണ്ണി അങ്കിളിന്റെ ഇളയ മകള്‍ ആണ് അരുണിമ. ഞാൻ ആമി എന്നാ വിളിക്കാറ്. വിഷ്ണുവേട്ടന്‍ ഗേറ്റിന്റെ അടുത്ത് വന്നു ചുറ്റി തിരിഞ്ഞു നിപ്പുണ്ട്. അപ്പൊ തന്നെ ആര്യേച്ചി പറഞ്ഞ അരുണിമ അവളാണെന്ന് എനിക്കു കത്തി. ഞാന്‍ അവനോടു സംസാരിക്കാന്‍ പലവെട്ടം നോക്കി. എന്നാല്‍ അവന്‍ അവളുടെ പിറകെ മണപ്പിച്ചു നിക്കയായിരുന്നു. പിന്നെ അച്ഛന്‍ അവനെയും കൂട്ടി അകത്തേക്ക് പോയി.
ഞാന്‍ പാല് വാങ്ങി വന്നപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്നെ അച്ഛന്‍ എടുത്തുകൊണ്ട് പോയി പത്തായപ്പുരയില്‍ ഇട്ടു, പുറതുന്നു പൂട്ടി. അച്ഛന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്. അവനും പത്തായപ്പുരയില്‍ തന്നെ ഉണ്ട്. അവന്‍ എന്നോട് നടന്നതെല്ലാം പറഞ്ഞുതന്നു.
അച്ഛനും രവുണ്ണി ആങ്കിളും മില്ലിന്റെ കാര്യം പറഞ്ഞു വഴക്കായി എന്നും. രാവുണ്ണിക്ക് ഇനി നെല്ലെടുക്കാന്‍ പറ്റില്ലെന്നും, മില്ല് പൂട്ടാന്‍ പോകുവാണെന്നും പറഞ്ഞു.
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??