സഹികെട്ടു അവൾ പറഞ്ഞു.
“”ടാ പിണക്കം ഇല്ലെന്നു, മാറാട..“”
അവള്‍ പതിഞ്ഞ സ്വരത്തില്‍ ചിണുങ്ങി. ഞാന്‍ ഞാന്‍ പതിയെ കയ്യഴിച്ചു. എന്റെ മുഖം വാടി ഇരിക്കുന്ന കണ്ടിട്ടാവണം അവൾ കുനിഞ്ഞു എന്റെ താടി പൊക്കിട്ട് .
“”നീ പിണങ്ങിയോ? ടാ പിണങ്ങിയോന്നു “”
“” ഹ്മ്മ “”
“” ഒരുമ്മ കിട്ടിയ എന്നോടുള്ള നിന്‍റെ പിണക്കം തീരുമോ?””
എന്നേ സന്തോഷിപ്പിക്കാന്‍ എന്നോണം ചോദിച്ചു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ടപ്പോള്‍ എന്‍റെ കിളി പോയി. അതിനർത്ഥം ആര്യേച്ചിക്ക് എന്നെ ലൈൻ ആക്കണം എന്നല്ലേ? അപ്പൊ എനിക്കും ലൈൻ കിട്ടിയോ!..അങ്ങനെ എന്തോ പൊട്ടത്തരം ഞാൻ ചിന്തിച്ചുകൂട്ടി .
“”ഹ്മ്മം“”
ആര്യേച്ചി ഇങ്ങനെ എന്‍റെ മനസ് വായിച്ചതു പോലെ ചോദിച്ചപ്പോള്‍ എനിക്ക് മറ്റൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ എന്നേ സ്നേഹിക്കാനും ആരേലും ഉണ്ടാകുമോ എന്നൊരു ചിന്ത എന്‍റെ ഉള്ളില്‍ ഉടലെടുത്തിരുന്നു. കാരണം പ്രേമിക്കുന്നോർ ആണല്ലോ ഉമ്മ കൊടുക്കുന്നത്. എന്റെ കൊച്ചു മനസിന്റെ അറിവില്ലായ്മ അല്ലാതെ എന്താ.
“”അയ്യടാ… എന്ത് ഹ്മ്മം, ഇങ്ങെഴീച്ചു ബാ, എടാ വരന്‍””
എന്തോ അവളുടെ ആ ഭാവം കണ്ടിട്ടാവണം എവിടുന്നോ കടംവാങ്ങിയ ദൈര്യത്തോടെ ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നത്. അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു, ഒരു നിരാശ അവളുടെ മുഖത്ത് ഞാന്‍ ശ്രെദ്ധിച്ചു. ഒരുപക്ഷെ ഞങ്ങൾ അന്ന് തുല്യദുക്കിതര്‍ ആയിരുന്നിരിക്കണം. അവളുടെ ദുഖത്തിന് കാരണം എനിക്ക് അറിയില്ലാരുന്നെങ്കിലും എന്‍റെ ഉള്ളില്‍ അങ്ങനെ ഒരു തോന്നല്‍ ഉണ്ടായി.
അവള്‍ എന്നെ കെട്ടി പിടിച്ചു എന്‍റെ കവിളില്‍ ഒരുമ്മ തന്നു അതിനു മുന്‍പ് ഒന്ന് കടിച്ചുവോ? എനിക്കറിയില്ല. ഏതായാലും അവളുടെ ചുണ്ടുകള്‍ എന്റെ കവിളിലേക്കു ആഴ്ന്നിറങ്ങുന്നതിനു മുന്‍പ് എനിക്ക് ചെറുതായ് ഒന്ന് വേദനിച്ചു, അവളുടെ ഉമിനീര്‍ എന്‍റെ കവിളില്‍ പറ്റി. എന്‍റെ ആത്മാവിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പിന്നെ അന്നോളം അനുഭവിച്ചതില്‍ വെച്ചും പറയാന്‍ പറ്റാത്ത ഒരു സുഖം ഞാന്‍ അപ്പോള്‍ അവളില്‍നിന്നു തിരിച്ചറിഞ്ഞു.
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??