“”നിനക്ക് ഉമ്മ വെക്കാന്‍ ആരാണ്ടേ വേണോന്നു പറഞ്ഞില്ലേടാ, കള്ളം പറയുന്നോ””
അവള്‍ ചീറി.
“”എനിക്ക് കൂട്ടുകൂടാന്‍ വേണോന്ന പറഞ്ഞെ, ””
“”നിനക്ക് കൂട്ടിനല്ലേ ഞങ്ങള്‍ ഒക്കെ പിന്നെ എന്താ?””
അവളുടെ മുഖത്തേ ദേഷ്യം മായുന്നത് ഞാൻ കണ്ടു.
“”അല്ല വിഷ്ണു ഏട്ടന് ലൈനല്ലേ ചേച്ചി അതുപോലെ പോലെ എനിക്കും””
അതുകെട്ടപ്പോള്‍ ആര്യേച്ചിയുടെ മുകത് ഒരു കള്ളച്ചിരി മിന്നി പക്ഷേഅവൾ വേഗം മുഖം കലിപ്പ് മോടില്‍ ഇട്ടിട്ടു.
“”ലൈനോ ഫാ കുരുത്തം കേട്ടവനെ എന്ത് തോന്നിവസോം പറയാം എന്നയോ. നിന്നോട് ആരാ പറഞ്ഞത് ഞങ്ങൾ ഇഷ്ടത്തിൽ ആണെന്ന്.””
ആര്യേച്ചി ശെരിക്കും ഭദ്രകളി ആയി മാറി. മുടിയൊക്കെ പറപ്പിച്ചു മുഖം ചുവപ്പിച്ചു കണ്ടാലെ പേടി തോന്നും.
“”ആരും പറഞ്ഞില്ല എനിക്ക്…. “”
ഇനി എന്തേലും പറഞ്ഞാല്‍ അവള്‍ എന്നേ ഭിത്തിയി തൂക്കും എന്നെനിക്കുറപ്പായി. പിന്നെ ഞാന്‍ എന്‍റെ അവസാന അടവ് പുറത്തെടുത്തു അവൾ തണുക്കുന്നത് വരെ കരയുക, അവളുടെ കാലില്‍ ചുറ്റി പിടിച്ചു കരയുക. അവൾ അതില്‍ വീണു.
“”ടാ ഇവിടെ നോക്കടാ, നീയും ഏട്ടനും ഒക്കെ എനിക്ക് ഒരുപോലെയാ, എന്‍റെ ലക്ഷ്മി അമ്മായിടെ മക്കള്‍, അല്ലാതെ… അവന്‍ മുട്ടേന്നു വിരിഞ്ഞില്ല. അതിനു മുന്നേ ലൈന്‍ പോലും.””
അത് പറഞ്ഞപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു, മുഖത്തൊരു നിരാശ ഭാവം പ്രകടമയിരുന്നുനു. പിന്നെ അല്‍പ നേരം അവള്‍ നിശബ്ധമയിരുന്നുനു.
“” ടാ… അവനു എന്‍റെ കൂടെ പഠിക്കുന്ന അരുണിമ എന്ന കൊച്ചിനെയാണ് ഇഷ്ടം. അവക്കും അവനെ ഇഷ്ടമാണെന്നാണ് ഞാന്‍ അവനോടു അന്ന് പറഞ്ഞത്. അല്ലാതെ എനിക്ക് ആണെന്നല്ല കേട്ടോട കൊച്ചുണ്ടാപ്രി,… വിടെന്നെ“”
പതറിയ ശബ്ദത്തിൽ അവളുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. അൽപ്പം കഴിഞ്ഞിട്ടും ഞാന്‍ പിടുത്തം വിടാന്‍ ഉള്ള ഉദ്ദേശം ഇല്ലാന്ന് അവള്‍ക്ക് മനസിലായി. എന്നെ വിടിവിക്കാന്‍ ഒന്ന് കുതറി ഒരു ശ്രെമം നടത്തി. നമ്മളുണ്ടൊ വിടുന്നു. ഇനി ഇപ്പൊ വിട്ടാല്‍ അവള്‍ എന്നേ ഉപദ്രവിച്ചാലോ? അവളായോണ്ട് ഒന്നും പറയാന്‍ പറ്റില്ല. ഞാന്‍ ആ കാലില്‍ കെട്ടിപിടിച്ചിരുന്നു.
“”എനിക്ക് നിന്നോട് പ്രശ്നം ഒന്നും ഇല്ല നീ വിട്ടേ””
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??