ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

 

“”പിന്നെ, നീ എന്തോ കരുതി? എന്നെ നിനക്ക് കെട്ടിച്ചു തരൂന്നോ?“”

 

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. ഞാന്‍ ഏങ്ങല്‍ അടിച്ചു അടുത്ത റൗണ്ട്നുള്ള കരച്ചില്‍ സ്റ്റാര്‍ട്ട്‌ ആക്കി.

 

“”പിന്നെ നീ എന്തിനാട പോയി കള്ളം പറഞ്ഞെ, ഏ?””

 

എന്‍റെ കരച്ചില്‍ കണ്ടിട്ടാവാം ചേച്ചി ഒന്ന് മയപ്പെട്ടു.

 

“”കള്ളോ? “”

 

വീണ്ടും കരച്ചില്‍ നിര്‍ത്തി ചോദിച്ചു

 

“”ഹം കള്ളം , നീ കണ്ടോ ഞാന്‍ വിഷ്ണു ഏട്ടന് ഉമ്മ കൊടുക്കുന്നത്.””

 

“”മ്ച്ച്, അവന്‍ അവന്‍ പറഞ്ഞതാ””

 

ഞാന്‍ പേടിച്ചു വിറച്ചു മറുപടി പറഞ്ഞു.

 

“”ആഹാ. അതിനുള്ളത് ഞാന്‍ അവനു കൊടുത്തോളം, വൈകിട്ട് വരൂല്ലോ അവന്‍“”

 

“” ഞന്‍ എനിക്ക് ഒരു മുറപ്പെണ്ണ്  വേണോന്ന പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ല””

 

“”നീ പറഞ്ഞില്ലേ! അപ്പൊ അമ്മ എന്നോട് പറഞ്ഞല്ലോ””

 

ആര്യേച്ചിക്കു വീണ്ടും കലി കയറി.

 

“”അമ്മായി എന്ത് പറഞ്ഞു?””

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.