അവള്‍ കണ്ണുരുട്ടി
“”ഇല്ല ഞാന്‍ നിക്കില””
എന്‍റെ സകല ജീവനും കൊണ്ടോടി, ആര്യേച്ചി പിടിച്ചു നിര്‍ത്തി ഉപദ്രവിക്കുമോ എന്ന് പേടി എനിക്കുണ്ട് . അവളും പുറകെയുണ്ട്.
“”നിക്കട കൊച്ചുണ്ടാപ്രി അവിടെ“”
ആര്യേച്ചി അലറി വിളിച്ചു പിന്നാലെ വന്നു. ഞാന്‍ ഓടി ഒരു മുറിയില്‍ കയറി, എന്‍റെ കഷ്ടകാലത്തിനു അത് ആര്യേച്ചിയുടെ മുറിതന്നെയായിരുന്നു.
“”അല്ല ഇനി നീ എങ്ങോട്ട് ഓടും””
ആര്യേച്ചി വാതില്‍ അടച്ചു. ഞാന്‍ ചാടിയാല്‍ പോലും കുറ്റിവരെ എത്തില്ലായിരുന്നു. അപ്പോഴേക്കും ഞാന്‍ ശെരിക്കും പെട്ട് എന്ന് ബോധ്യമായിരുന്നു
“”എന്നെ ഒന്നും ചെയ്യരുത്, ഞാന്‍ അടി അടി…അടികിട്ടും….”
ഞാന്‍ പറയാന്‍ വന്നത് പൂര്‍ത്തി ആക്കാതെ കരയാന്‍ തുടങ്ങി.
“”നീ ഇപ്പൊ എന്തിനാ…., ഞാന്‍ വല്ലോം പറഞ്ഞോ?””
അപ്പൊ ഞാനൊന്ന് നിര്‍ത്തി. എന്താന്ന് കേക്കണമെല്ലോ.
“”അമ്മായി അടിക്കൂന്നു ഞാന്‍ ഞാന്‍ കരുതിയില്ല””
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??