“”ആ ആര്യേച്ചി വിഷ്ണുവേട്ടനെ ഉമ്മകൊടുത്ത പോലെ എനിക്കും വെക്കാന“”
ഉണ്ണി മനസ്സില്‍ കള്ളം ഇല്ലല്ലോ പാവം ഞാൻ., അതിന്റെ ഫലമായി അന്നവക്ക് കിട്ടിയ അടിക്ക് കണക്കില്ലരുന്നു. ഞാനും അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ അവര്‍ രണ്ടു പേരും എന്നോട് മിണ്ടാതെയായി. അന്ന് തിരിച്ചു വീട് വരെ ഞാന്‍ നടന്നു. അല്ല അവന്‍ എന്നെ നടത്തി. വീട്ടില്‍ വന്നപ്പോള്‍ എല്ലാം ഞാന്‍ അച്ഛനോട് പറഞ്ഞുകൊടുത്തു അച്ഛന്‍ ഒന്ന് ചിരിച്ചതേയുള്ളു. പക്ഷേ അമ്മ എന്നെ നടത്തിയതിനുല്പാടെ അവനെ ഒരുപാട് വഴക്ക് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു അവന്‍ മിണ്ടി തുടങ്ങി. ഞങ്ങള്‍ അത് മറന്നു എങ്കിലും അന്ന് മുതല്‍ ആര്യേച്ചി എന്നോട് മിണ്ടാതെയായി. ഞാനും മിണ്ടാന്‍ പോയില്ല. ഞാന്‍ പിന്നെ അങ്ങോട്ടുള്ള പോക്കേ കുറച്ചു. പോയാല്‍ തന്നെ അവളുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറി നടക്കും എന്തിനാ വെറുതെ അവടെ വായില്ലും കയ്യിലും ഇരിക്കുന്ന മേടിക്കുന്നത്.
അങ്ങനെ ഇരിക്കെ എന്റെ അമ്മേടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് കോടിയേറി ഏഴു ദിവസത്തെ പരുപാടിയാണ്. അമ്മ കോടിയേറ്റിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോയി നിക്കും. അമ്പലം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നുമല്ല. എങ്കിലും ആ അമ്പതിലെ ഉല്സവ ത്തിന്റെ അന്ന് ആദ്യ കെട്ട് കറ്റ നടയില്‍ സമർപ്പിക്കും. അത് കഴിഞ്ഞു പിറ്റേന്ന് തൊട്ട് ഞങ്ങളുടെ നാട്ടിൽ കൊയ്ത്തു തുടങ്ങും. അതുകൊണ്ട് തന്നെ കണ്ടവും കൃഷിയും ഉള്ളവർ എല്ലാം അമ്പലത്തിൽ വരും. അത് ആ നാടിന്‍റെ തന്നെ ഉത്സവമാക്കും. അപ്പൊ ഒരുപാട്പേര്‍ അമ്മേടെ വീട്ടിലും വരും. അവിടെ അമ്മായിയെ സഹായിക്കാൻ പോകുന്നതാണ്. അങ്ങോനൊരു ഉത്സവത്തിനാണ് എന്റെ അച്ഛൻ എന്റെ അമ്മയേ കാണുന്നത്, ആ ഉത്സവത്തിന്റെ കഥ അമ്മ എപ്പോഴും ഞങ്ങക്ക് പറഞ്ഞുതരാറുണ്ട്. രാജാവും റാണിയും കുമാരന്മാരും ഒരുമിച്ചു ആ കട്ടിലിൽ കിടക്കുമ്പോൾ അത്കേട്ടുറങ്ങാൻ ഒരു പ്രത്യേക രസമാണ്.
കോടിയേറ്റ് കഴിഞ്ഞ ഞങ്ങടെ വീട്ടിൽ ഊണൊന്നും കാണില്ല, അമ്മവീട്ടില്‍ പോയി കഴിക്കണം.അന്ന് ഞാൻ രാവിലെ തന്നെ അച്ഛന്റെ കൂടെ അമ്മേടെ വീട്ടിൽ എത്തി. ചെന്നപാടെ അച്ചനും അമ്മാവനും കൊയ്‌ത്തിന്റെ കാര്യത്തിൽ എന്തോ സംസാരസം. അച്ചന്റെ മില്ലില്‍ നെല്ലെടുക്കില്ലന്നോ മറ്റോ ആരോ പറഞ്ഞുന്നോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു വിഷയം. നമുക്കതില്‍ എന്ത് കാര്യം. ഞാൻ പാതിയെ അമ്മായിടെ അടുത്തേക്ക് വലിഞ്ഞു. പക്ഷേ ഞാന്‍ നേരെ ചെന്നു ആര്യേച്ചിടെ വായില്‍ കേറി കൊടുത്തു. അവളെ കണ്ട പാടെ ഞാന്‍ വലിയാന്‍ നോക്കി.
“”നിക്കട അവിടെ“”
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??