ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

അപ്പൊഴാണ് വിഷ്ണുവേട്ടന് അമളി പിടികിട്ടിയത്. അവന്റെ വായിൽ നിന്ന് രഹസ്യം എന്തോവീണു അത് ഞാൻ കൃത്യമായി തിരിച്ചു ചോദിക്കെയും ചെയ്തു. പിന്നെ അവന്‍ വല്ലാണ്ടു കിടന്നു ഉരുണ്ടു. അവസാനം അവന്‍ നിവര്‍ത്തി ഇല്ലാതെ പറഞ്ഞു.

 

“”ഇഷ്ടം ആന്നു പറഞ്ഞു””

 

“” ആരു ആര്യേ ച്ചിയോ””

 

അവന്‍ വീണ്ടും ഉരുണ്ടു കളിച്ചു പിന്നെ അവസാനം സമ്മതിച്ചു. പക്ഷേ ഏതോ അവന്‍ ഒളിപ്പിക്കുന്നപോലെ എനിക്ക് തോന്നിയിരുന്നു .

 

“”അപ്പൊ ഉമ്മ വെച്ചോ?””

 

ഞാന്‍ ചോദിച്ചു. ഇഷ്ടം പറഞ്ഞാല്‍ അപ്പൊ ഉമ്മ വെക്കും എന്നയിരുന്നു എന്‍റെ മനസ്സില്‍, അന്ന് ഏതോ സിനിമയില്‍ നിന്നു എന്‍റെ കുഞ്ഞു മനസ്സില്‍ കേറിയതാ. എന്‍റെ ചോദ്യം ചെയ്യലിനോടുവില്‍ അവന്‍ അതും സമ്മതിച്ചു.

എന്‍റെ മനസിന്‍റെ ഏതോ കോണില്‍ കുശുമ്പ് തല പൊക്കിതുടങ്ങി. ഒരു ഗെയിം തോപ്പിച്ചപ്പോഴെ ഇഷ്ടം ആണെന്ന് പറഞ്ഞോ അവള്‍!. എനിക്ക് കിട്ടണ്ട ഉമ്മ മേടിച്ചിട്ട് നിക്കുന്നു അവന്‍. അവളോട്‌ ദേഷ്യം ആയിരുന്നെങ്കിലും പെണ്ണുങ്ങളുടെ ഉമ്മ എന്തോ കിട്ടാകനി ആണന്നൊരു തോന്നൽ എന്നില്‍ അന്നുണ്ടായിരുന്നു. അതൊക്കെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഞാന്‍ അന്ന് അവസാനം തീരുമാനം എടുത്തു അവന്റെ പോലെ എനിക്കും ഉമ്മവെക്കാൻ ഒരു മുറപ്പെണ്ണ്‍ വേണം. പിറ്റേന്ന് ഞാന്‍ ആ കാര്യം നേരെ അമ്മായിയോട് പറഞ്ഞു.

 

“”എനിക്കും ഒരു മുറപ്പെണ്ണ്‍ വേണം””

 

“”എന്തിനാടാ ശ്രീകുട്ടാ നിനക്ക് ഇപ്പൊ മുറപ്പെണ്ണ്‍?””

 

അമ്മായി ചിരിച്ചു

 

“”ഉമ്മ കൊടുക്കാന””

 

“”ഉമ്മ കൊടുക്കാനോ?””

 

അമ്മായി ശെരിക്കും ഞെട്ടി

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.