“”എനിക്കല്ല ഏട്ടനു ബുദ്ധി വെക്കാനാ””
വളരെ കൂള്‍ ആയി ഞാന്‍ മറുപടി പറഞ്ഞു. അമ്മായി ചിരിച്ചോണ്ട് എന്നെക്കാള്‍ വലിയൊരു ഗ്ലാസില്‍ മോര് തന്നു വിട്ടു.
ബുദ്ധിയുടെ മാജിക്കല്‍ കൂട്ട് ഞാന്‍ എട്ടന് കൊടുത്തിട്ട് കളി കണ്ടോണ്ടു നിന്നു.
അന്ന് അമ്മായി വിളിച്ചിട്ടും ഞാന്‍ കൂടെ പോയില്ല .അവിടെ ഇരുന്നു അവരുടെ കളി കണ്ടു. അവളുടെ അഹങ്കാരം തീര്‍ക്കണം അതായിരുന്നു ഞങ്ങളുടെ മനസ്സില്‍. പക്ഷെ ഒരിക്കല്‍ പോലും അവന് ജയിച്ചില്ല. കടുത്ത നിരാശ.
അന്നും വീട്ടില്‍ വന്നു എന്നെ വിളിച്ചു. വാശി കളി, തീ പാറി, എന്റെ കുതിരയുടെ ചവിട്ടില്‍ അവന്റെ മന്ത്രി നാല് കാരണം മറിഞ്ഞു. ഇപ്രാവിശം അവനു എന്നെ തോപ്പിക്കാന്‍ സാധിക്കില്ല എന്നുറപ്പായി. ഞാന്‍ രാവിലെ മൊത്തം ഇരുന്നു ആര്യെച്ചിയുടെ കളി നോക്കി പഠിക്കുകയായിരുന്നു. ഞാന്‍ ജയിക്കുമെന്ന് ആയപ്പോള്‍ അവന് ബോര്‍ഡ് തട്ടി തെറുപ്പിച്ച് എഴുന്നേറ്റു പോയി. അവന് എന്റെ മുന്നിൽ തോക്കാൻ ഒരു മടി. ഞാന്‍ കുറച്ച് കഴിഞ്ഞു അവനോടു ചെന്നു ഞാന്‍ പഠിച്ചെടുത്ത ട്രിക്കുകള്‍ പറഞ്ഞു കൊടുത്തു. ഒരാഴ്ച മൊത്തം രാവും പകലും സ്കൂളില്‍ നിന്നു വന്നാന്‍ ഞങ്ങള്‍ പൊരിഞ്ഞ യുദ്ധം . ഞാന്‍ അര്യെച്ചിയുടെ രീതിയില്‍ കളിച്ചു. അവളുടെ നീക്കങ്ങൾ ഒക്കെ എപ്പോഴും ഒരേ പോലെ ആയിരുന്നു. അവൾ അവളുടെ മന്ത്രിയെ സംരക്കിഷിക്കാൻ മറ്റു കരുക്കളെ വെറുതെ കളയുമായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ മന്ത്രിയെ വേട്ടൻ എന്നപോലെ കളിച്ചിട്ട് ബാക്കി ഉള്ളവരെ എല്ലാം വെട്ടാൻ ഞാൻ വിഷ്ണുവേട്ടന് ബുദ്ധി പറഞ്ഞുകൊടുത്തു.
അവന് വീണ്ടും ജയിച്ചു തുടങ്ങി. അടുത്ത ശേനിയഴ്ച് ഞങ്ങള്‍ വീണ്ടും പട പുറപ്പെട്ടു. ഇന്ന് ആ അച്ചൂനെ തോപ്പിച്ചിട്ടു തന്നെ കാര്യം എന്ന് ഞങ്ങള്‍ ചേട്ടനും അനിയനും തീരുമാനമെടുത്തിരുന്നു. ആദ്യ മൂവ്കളിയില് തന്നെ അവൾ പണി മേടിക്കുന്ന താണ് ഞാന്‍ കണ്ടത്. ആ കളി തീരും മുന്നേ തന്നെ എന്നെ വലിചിഴാച്ചു കൊണ്ട് അമ്മായി പോയി. പതിവ്പോലെ ഗോപനുമായി ഞാന്‍ അന്നേ ദിവസം കണ്ടത്തിലെ കളികളില്‍ മുഴുകി.
അന്ന് ഞാനും ഏട്ടനും തിരിച്ചു വീട്ടില്‍ വരുമ്പോള്‍ അവന് ഭയങ്കര സന്തോഷത്തിലായിരുന്നു, അവളെ തോപ്പിച്ചു കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.
“”എന്താടാ ചിരിക്കുന്നെ! “”
“”ഒന്നും ഇല്ലടാ ശ്രീകുട്ടാ “”
“”ജയ്ച്ചോ അതോ തോറ്റോ?””
“”ഞാന്‍ തോക്കോ. അവളെ തോപ്പിച്ചു എന്റെ ആഗ്രഹവും സാദിച്ചു. “”
“”ആഗ്രഹമോ “”
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??