അന്ന് അമ്മായും ഞാനും പശുവിനെ കൊണ്ട് തിരിച്ചു വീട്ടില്‍ ചെന്നിട്ടും അവര്‍ കളി നിര്‍ത്തിയിട്ടില്ല. ചെസ്സ് കളിച്ചു അവളെ ഇതുവരെ വിഷ്ണു ഏട്ടൻ തോല്‍പ്പിച്ചിട്ടില്ല എന്നാലും കളിക്കും. ജയിക്കണം എന്ന വാശിയാകും. എങ്ങനെയെങ്കില്ലും എല്ലാ കളിയിലും ആര്യേച്ചി ജയിക്കും . പിന്നെ അവനെ കളിയാക്കലാണ് ആ പൂതനയുടെ തൊഴില്‍. അവനെ വാശി കയറ്റിയാല്‍ അവന്‍ പിന്നെയും കളിയ്ക്കാന്‍ ഇരിക്കും. വീണ്ടും തോൽക്കും. ആര്യെച്ചിക്ക് എതിരെ കളിക്കുന്ന ആളിന്റെ മനസ് വായിച്ചു കളിക്കാന്‍ അറിയാം എന്നാ അവന്‍ പറയുന്നേ.
അന്ന് വീട്ടില്‍ വന്നു, വന്നപാടെ വാശി പിടിച്ചു അച്ഛനെകൊണ്ട് ഒരു ചെസ്സ് ബോര്‍ഡ് വാങ്ങിച്ചു.
“”എടാ ശ്രീ “”
വിളി വന്നു. അവന്‍ എന്നെ ബലമായി ഇരുത്തി ചെസ്സ് കളിപ്പിച്ചു . ആ ആഴ്ചയിൽ അവന്‍റെ സ്ഥിരം ഇരയായി മാറി. ഞാന്‍ തൊറ്റു കൊണ്ടേ ഇരുന്നു. ഓരോ വെട്ടം തോക്കുമ്പോഴും ആ തെറ്റ് വീണ്ടും കാണിക്കാതെ ഇരിക്കാൻ ഞാൻ ശ്രെമിച്ചു . അടുത്ത ദിവസം എന്നെ തോപ്പിച്ച ആത്മ വിശ്വാസത്തില്‍ ആര്യേച്ചിയുടെ വീട്ടിൽ പോയി.
“”ഒരു പിഞ്ചു കുഞ്ഞിനെ തോപ്പിച്ചിട്ട് ഇങ്ങനെ ഇരുന്നു ചിരിക്കാന്‍ നാണം ഇല്ലേടാ ഏട്ടാ“””
“””വല്യ കൊച്ചിനെ തോപ്പിക്കുന്ന കണ്ടോ നീ ,എവിടെ അവള്‍ അച്ചൂ ഡി അച്ചൂ…””
അവന്‍ എന്നെ പുച്ഛിച്ചിട്ട് ആര്യെച്ചിയെ വിളിച്ചു.
“”വാനരന്മാര്‍ രണ്ടും വന്നല്ലോ , വന്നോടനെ തോക്കാണോ? അടുക്കളയില്‍ മോരുണ്ട് പോയി കുടിച്ചു വാ. “”
ഞാന്‍ കേട്ട പാടെ അങ്ങോട്ട് വിട്ടു, അമ്മായി എനിക്ക് ഉടച്ച പച്ച മോര് തന്നു, ഇതാരിക്കും ആ ചുള്ളി കമ്പിന്‍റെ ബുദ്ധിയുടെ രേഹസ്യം.
“”അമ്മായി ഒരു ഗ്ലാസ് കൂടെ“”
“”ഇനിയും ദാഹം ഉണ്ടോടാ ശ്രീകുട്ടാ!””
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??