അതുപിന്നെ വീട്ടുകാർക്ക് തോന്നണ്ടേ?എന്റെ പതിപ്പിലെ പ്രകടനം കണ്ടപ്പൊ,വീട്ടിലെ ഡ്രൈവറെ പറഞ്ഞു വിട്ടിട്ട് എന്നെ അതേല്പിച്ചു.പക്ഷെ ഇന്ന് ബ്രേക്ക് കിട്ടി.
മ്മ്മ്മ്മ്,ഇപ്പൊ ഇതെവിടെക്കാ…..?
ഇവിടെ കളമശ്ശേരി വരെ.
ഇനിയും എത്ര പേപ്പർ കിട്ടാനുണ്ട്?
അതിപ്പോ ബി ടെക് പഠിക്കുന്ന എല്ലാർക്കും ഇല്ലേ സപ്പ്ളി.
ഞാനൊക്കെ അതില് രാജാവാ.
അവരൊന്ന് ചിരിച്ചു.കണ്ടക്ടർ “ടിക്കറ്റ്.. ടിക്കറ്റ്..”എന്ന പതിവ് ധ്വനിയോടെ ബസിനുള്ളിൽ നടക്കുന്നു.
“അതെനിക്ക് ഇഷ്ട്ടായി.അല്ല…. എഴുതിയെടുക്കാൻ ഉദ്ദേശം ഒന്നുമില്ലേ”അവർ വീണ്ടും ചോദിച്ചു.
വീട്ടിന്നെ മൂന്ന് നേരം ഭക്ഷണത്തോടൊപ്പം സ്ഥിരമായി കേൾക്കുന്ന ഉപദേശമാണിത്.നമുക്ക് ഇതൊന്നു വിട്ട് പിടിച്ചുകൂടെ.
ഞാൻ വിട്ടു….എന്താ പോരെ….
ആന്റി എന്താ വർക്ക് ചെയ്യുന്നുണ്ടോ?
ഉണ്ട്, ഇവിടെ അടുത്തൊരു പ്രൈവറ്റ് കമ്പനിയിലാ.പക്ഷെ തന്നെപ്പോലെ അല്ല.എനിക്ക് ശമ്പളമൊക്കെയുണ്ട്.
*****
ബസ് മുന്നോട്ട് നീങ്ങുന്നു.ഇടക്ക് സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
അങ്ങനെ അവസാന സ്റ്റോപ്പിലെത്തി. അവിടെ കാത്തിരിക്കുന്നത് ലഡ്ഡു ആണോ അരിമുറുക്കാണോ എന്ന് അറിയില്ല.കാരണം ആ യുദ്ധത്തിൽ പഴശ്ശിയുടെ കയ്യിൽ അതുവരെ ഉണ്ടായിരുന്ന ആയുധം ക്ഷമ മാത്രമായിരുന്നു.
“എന്നാ ആന്റി ഞാൻ പോകുവാ” ഇറങ്ങിയ ഞാൻ അവരോടായി പറഞ്ഞു.
മ്മ്മ്…അഹ്….. അല്ല ഇവിടെ അടുത്ത് എവിടെയാ നല്ല കോഫി ഷോപ്പ് ഉള്ളത്?
ഇവിടെ…കഫെ കോഫീ ഡേ.സൂപ്പറാ.
അയ്യോ… അത് ഭയങ്കര ദൂരവാ….
നന്നായിട്ടുണ്ട്.. സ്നേഹം❤️
താങ്ക് യു
ആൽബിച്ചായാ ??
കൊള്ളാം
??
താങ്ക് യു
നന്നായിട്ടുണ്ട് ബ്രോ ❤️
താങ്ക് യൂ
കൊള്ളാം..നന്നായിട്ടുണ്ട്
താങ്ക് യു ബ്രൊ
Ith appurath vayichathan enn thonnunnu. ♥♥♥
അപ്പുറെയും ഉണ്ട്
താങ്ക് യു ബ്രൊ
Adipoly
താങ്ക് യു
????
❤❤❤