ആവണി 1 [night rider] 88

ഞാൻ: നിർമൽ മോഹൻ

 

സീനിയർ : മോനൊരു ഒരു മോഹിനിയാട്ടം ചെയ്യാമോ ?

 

ഞാൻ : ഇല്ലാ .ഞാൻ ചെയ്യില്ല

 

സീനിയർ : അതെന്താടാ നിനക്ക് ചെയ്താലെട താ @#

 

ഞാൻ : ജോസഫ് ബാസ്റ്റിൻ സാറുടെ സുഹൃത്തിന്റെ മോനയതുകൊണ്ടു

 

പെട്ടന്ന് സീനിയർ ഞെട്ടി കൊണ്ട്

 

സീനിയർ : ആരുടെ? കമ്മീഷണർ ബാസ്റ്റിൻ സാറിന്റെയോ?

 

ഞാൻ: അതെ

 

സീനിയർ : എങ്കിൽ നീ വിട്ടോ മോനെ നമ്മൾ തമ്മിൽ കണ്ടിട്ടില്ല .ഓക്കേ?

 

ഞാൻ: ഓക്കേ

 

21 Comments

  1. നൈസ്

  2. നിധീഷ്

    ♥♥♥

  3. തുടക്കം വളരെ നന്നായിട്ടുണ്ട്.
    കുറച്ച് സ്പീഡ് ഉണ്ട് കഥക്ക്. വരുംഭാഗങ്ങളിൽ അത് നന്നാക്കാൻ ശ്രമിക്കുക.
    ആശംസകൾ♥️♥️

  4. തുടക്കാരന്റെ എൻഡിങ്

  5. ❤️

  6. തുടക്കം നന്നായി പക്ഷെ ഓട്ടത്തിന്റെ സ്പീഡ് കുറച്ച് ഓരോന്നും വിശദീകരിച്ചു എഴുതിയാൽ കൂടുതൽ മിഴിവേകും,
    അധികം വൈകാതെ പുതിയ ഭാഗങ്ങൾ തരിക ആശംസകൾ…

    1. Thank you.പരമാവധി ശ്രമിക്കുന്നതാണ്

  7. ഹായ് കൊള്ളാം പൊളി ?
    തുടക്കം കലക്കി,ആദ്യമായിട്ടു എഴുതുവാണെന്നു തോന്നിയതേയില്ല.
    ബാക്കി ഉള്ളതുകൂടി വേഗം പോരട്ടെട്ടോ?.
    All the very best?.

    Comrade

    1. @Comrade വളരെ നന്ദി പരമാവധി വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടുന്നതാണ്

  8. ഐവാ..തുടക്കം ജോറായിട്ടുണ്ട്.. നല്ല തീം.ബാക്കി പോന്നോട്ടെ. ആശംസകൾ പുള്ളെ??

    1. Thank you bro

  9. കൊള്ളാം സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you.അധികം വൈകിപ്പിക്കില്ല അടുത്ത ഭാഗം

  10. Pettennenthanu sambavichath….? Nxt part korach lengthy aayokote bro …. take time…. pettenn theerumbol vayikanulla intetest poyipovum atha…. nice start✌

    1. ഓകെ പരമാവധി ശ്രമിക്കാം

  11. Ith full indo… Last Missing ula pole

    1. ഇതു മുഴുവൻ ഇല്ല.അടുത്ത ഭാഗത്തോടെ ഉണ്ടാവും

  12. ❤️

    1. കാർത്തിവീരാർജ്ജുനൻ

      Kidu ayittund?❤️

Comments are closed.