ആവണി 1 [night rider] 88

ഞാൻ  : ഗുഡ് നൈറ്റ് ചേച്ചി . ചേച്ചി നാളെ എന്റെ കൂടെ വരണം .ഒരു സപ്പോർട്ടിനു വേണ്ടി

 

ചേച്ചി : ഓക്കേ ഡാ ഞാനും വരുന്നുണ്ട് നിന്റെ കൂടെ

 

ഞാൻ: ഓക്കേ ചേച്ചി.

അടുത്ത ദിവസം തന്നെ ഞങ്ങൾ ഇൻസ്റ്റിട്യൂട്ടിൽ എത്തി. അഡ്മിഷനു വേണ്ടിയുള്ള ഇന്റർവ്യൂ തുടങ്ങുന്നതിനു മുന്നേ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി .അപ്പോഴേക്കും ചേച്ചി നല്ല കട്ട മോട്ടിവേഷൻ തന്നത് കൊണ്ട് ഇച്ചിരി ആശ്വാസമായി .അങ്ങനെ ഇന്റർവ്യൂ എല്ലാം ഒരുവിധം കഴിഞ്ഞു ഞങ്ങൾ തിരികെ വീട്ടിലേക്കു തിരിച്ചു.രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കോളേജിൽ നിന്ന് എന്നെ എടുത്തിരിക്കുന്നു എന്ന് പറഞ്ഞു സന്ദേശം വരുന്നത് .അന്ന് ഞങ്ങൾ നല്ല കോഴിക്കോടൻ ബിരിയാണിയൊക്കെ ഉണ്ടാക്കി അടിച്ചുപൊളിച്ചു.

അങ്ങനെ അടുത്ത ദിവസംമുതൽ ഞാൻ ഇൻസ്റ്റിട്യൂട്ടിലെക്കു പോകുവാൻ തുടങ്ങി .ഫ്രഷേഴ്‌സ് ആയതൊണ്ടു റാഗിങ് പ്രതീക്ഷിച്ചു തന്നെയാണ് പോയത്.പക്ഷെ അന്ന് രാവിലെ മുതൽ എന്നെ സീനിയർസ് കണ്ടില്ലെന്നു തോന്നുന്നു.അതുകൊണ്ടു അന്ന് വൈകുന്നേരം വരെ ഒരു കുഴപ്പവുമില്ലാതെ പോയി.ക്ലാസ്സിലെ എല്ലാവരുമായും നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.അതിൽ റിജാസ് , ജോബിൻ പിന്നെ ഒരു മുംബൈക്കാരൻ ദേശ്മുഖ് ഇവരായിരുന്നു എന്റെ കട്ട ചങ്കുകൾ

.അങ്ങനെ ക്ലാസ് കഴിഞ്ഞു പോകുന്ന സമയത്താണ്  സീനിയർസ് എന്നെ കണ്ടതെന്ന് തോന്നുന്നു.അപ്പോഴേക്കും എന്നെയും എന്റെ കൂടെയുള്ളവരെയും വിളിച്ചു.എന്നിട്ടു അതിലെ ഒരു ചേട്ടൻ സംസാരിച്ചു തുടങ്ങി .കണ്ടിട്ട് മലയാളിയാണെന്ന് മനസിലായി

 

സീനിയർ : എന്താടാ നിന്റെ  പേര് ?

 

ഞാൻ: നിർമൽ

 

സീനിയർ :മുഴുവൻ പേര് പറയടാ ?

 

21 Comments

  1. നൈസ്

  2. നിധീഷ്

    ♥♥♥

  3. തുടക്കം വളരെ നന്നായിട്ടുണ്ട്.
    കുറച്ച് സ്പീഡ് ഉണ്ട് കഥക്ക്. വരുംഭാഗങ്ങളിൽ അത് നന്നാക്കാൻ ശ്രമിക്കുക.
    ആശംസകൾ♥️♥️

  4. തുടക്കാരന്റെ എൻഡിങ്

  5. ❤️

  6. തുടക്കം നന്നായി പക്ഷെ ഓട്ടത്തിന്റെ സ്പീഡ് കുറച്ച് ഓരോന്നും വിശദീകരിച്ചു എഴുതിയാൽ കൂടുതൽ മിഴിവേകും,
    അധികം വൈകാതെ പുതിയ ഭാഗങ്ങൾ തരിക ആശംസകൾ…

    1. Thank you.പരമാവധി ശ്രമിക്കുന്നതാണ്

  7. ഹായ് കൊള്ളാം പൊളി ?
    തുടക്കം കലക്കി,ആദ്യമായിട്ടു എഴുതുവാണെന്നു തോന്നിയതേയില്ല.
    ബാക്കി ഉള്ളതുകൂടി വേഗം പോരട്ടെട്ടോ?.
    All the very best?.

    Comrade

    1. @Comrade വളരെ നന്ദി പരമാവധി വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടുന്നതാണ്

  8. ഐവാ..തുടക്കം ജോറായിട്ടുണ്ട്.. നല്ല തീം.ബാക്കി പോന്നോട്ടെ. ആശംസകൾ പുള്ളെ??

    1. Thank you bro

  9. കൊള്ളാം സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you.അധികം വൈകിപ്പിക്കില്ല അടുത്ത ഭാഗം

  10. Pettennenthanu sambavichath….? Nxt part korach lengthy aayokote bro …. take time…. pettenn theerumbol vayikanulla intetest poyipovum atha…. nice start✌

    1. ഓകെ പരമാവധി ശ്രമിക്കാം

  11. Ith full indo… Last Missing ula pole

    1. ഇതു മുഴുവൻ ഇല്ല.അടുത്ത ഭാഗത്തോടെ ഉണ്ടാവും

  12. ❤️

    1. കാർത്തിവീരാർജ്ജുനൻ

      Kidu ayittund?❤️

Comments are closed.