“”ഒരുകാര്യം വെച്ചുനോക്കിയാൽ അതും ശരിയാണ്. കാരണം പെട്ടെന്ന് നീ അവളോട് ഇഷ്ടം പറയുമ്പോൾ അവളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ല. ചിലപ്പോൾ എല്ലാവരെയും പോലെ നീയും അവളുടെ പുറകെ വെറുതെ നടക്കുകയാണ് എന്ന് വിചാരിക്കും. നമുക്ക് നോക്കാടാ കാര്യങ്ങൾ എല്ലാം ശരിയാകും”” അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
അങ്ങനെ പതിവുപോലെ അടുത്ത ഞായറാഴ്ചയും ഞങ്ങൾ അവൾക്കുവേണ്ടി അവിടെ കാത്തിരുന്നു. പക്ഷേ അശ്വതിയെ പിന്നെ ഞങ്ങൾ ആ അമ്പലത്തിൽ കണ്ടിട്ടില്ലായിരുന്നു. ഒരു മാസത്തോളം കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ അമ്പലങ്ങളിലും ഞങ്ങൾ അവളെ അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോകുവാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരുന്നു.
അങ്ങനെ ദിവസങ്ങൾ ആഴ്ചകൾ ആയി. ആഴ്ചകൾ മാസങ്ങൾ ആയി അങ്ങനെ കടന്നു പോയി ഇന്നേക്ക് ഞാൻ അശ്വതിയെ കണ്ടിട്ട് അഞ്ചു മാസത്തിനടുതായി.
പല പല കമ്പനികളിൽ നിന്നും ഓഫർ ലെറ്റർ വന്നെങ്കിലും ഇൻറർവ്യൂ ഒന്നും അറ്റൻഡ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നതിനാൽ . എല്ലാം ഞാൻ അവോയ്ഡ് ചെയ്തുകൊണ്ടിരുന്നു. ഞാൻ ഇല്ലാതെ അവനും പോകുന്നില്ല എന്ന് പറഞ്ഞ് ആൽബിയും എൻറെ ഒപ്പം തന്നെ കൂടി.
മാസങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അശ്വതിയുടെ മുഖം മാത്രം മനസ്സിൽ നിന്നു പോയിട്ടില്ലായിരുന്നു. ഓരോ രാത്രിയും സ്വപ്നങ്ങളിൽ എന്നും ഞാൻ അവളുടെ മുഖമായിരുന്നു കണ്ടു കൊണ്ടിരുന്നത്.
(. തുടരും )
Any updates ❓
പേജ് കൂട്ടിയെഴുതാൻശ്രമിക്കുക.. ?????
Page കളുടെ എണ്ണം ഒരുപാട് കൂടിപ്പോയി…. ശേ….
ഇത്രേം page ഒന്നും എഴുതരുത് കേട്ടോ… ??
Parnj parnj 3 page therinna koodi illandakala?
????
❤️❤️❤️❤️
Ennalum aval evda poy❓
Waiting for next part ❤️❕
??????
❤️❤️